
പെണ്ണുങ്ങൾ തന്റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ഇഎംഎസിന്റെ ആണഹന്തക്കെതിരെ പൊരുതിയ കെ.ആർ ഗൗരി.ആണെന്റെ ഹീറോ എന്നായിരുന്നു ഫാത്തിമ ഫെയ്സ്ബുക്കില്‍ കുറിച്ചത്
മുസ്ലിം ലീഗിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ നേരിട്ടത്. അതിനെതിരെ ലീഗിനുള്ളിൽ ഉരുണ്ടുകൂടുന്ന കലാപത്തിന്റെ ആദ്യ അടയാളമാണ് ഈ എഫ് ബി പോസ്റ്റ്
പൗരത്വ ഭേദഗതി നിയമത്തോട് ഇന്ത്യയിലെ വിദ്യാര്‍ഥിസമൂഹം എടുത്ത നിലപാട് പോലെയൊന്ന് കേരളത്തില്‍ ഇപ്പോഴും കാണുന്നില്ലെന്നതുമാത്രം മതി നമ്മുടെ രാഷ്ട്രീയ ജീവിതത്തില്‍ പൊതുസമൂഹത്തിന്റെ അഭാവം കാണിക്കാന്‍
ചീമുട്ടയെറിഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി
പരുക്കേറ്റ 5 വിദ്യാർഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച ഒരു പിഴവാകാനേ സാധ്യതയുള്ളൂവെന്നും എംഎസ്എഫിന് ഇത്തരത്തിൽ ഒരു നയമില്ലെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് അഷ്റഫ് അലി പറഞ്ഞു.
എസ്ഐഒയ്ക്കു പകരം ജമാ അത്തെ ഇസ്‌ലാമി മുൻകൈ എടുത്തു രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം. എസ്ഐഒ ഇനി ആത്മീയ പ്രവർത്തനങ്ങളിയേക്ക് കർമ മണ്ഡലം മാറ്റും.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നെങ്കിൽ പ്രവർത്തിക്കുക സി.പി.എമ്മിനൊപ്പം. കൊന്നാലും രാജിവയ്ക്കില്ല. ഇരുകിയ ലെഗ്ഗിൻസും ബനിയനും ധരിച്ച് ആരും കാന്പസിൽ വരേണ്ട. ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങി കോളേജ് തുറക്കില്ല
കോളേജ് തുറക്കാൻ അനുവദിക്കില്ലെന്ന സമരക്കാരുടെ പ്രഖ്യാപനത്തെ തുടർന്നാണ് മാനേജ്മെന്റ് സമരത്തിൽ നിന്ന് പിന്മാറിയത്.