ദശകത്തിലെ ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; എം.എസ് ധോണി നായകൻ
നാല് ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടംപിടിച്ചു
നാല് ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടംപിടിച്ചു
"ഇപ്പോൾ ധോണി വിക്കറ്റിന് പിന്നിലില്ല, സ്പിന്നർമാർ കഷ്ടപ്പെടുകയാണ് കുൽദീപ് ആയാലും ജഡേജ ആയാലും അവർ ഇപ്പോൾ മുൻപുണ്ടായിരുന്ന അതേ ബോളർമാരല്ല എന്ന് കാണാനാവും"
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി 20 മത്സരത്തിനിടെ താൻ എത്രത്തോളം ധോണിയെ മിസ് ചെയ്യുന്നുണ്ടെന്ന് കോഹ്ലി പരസ്യമാക്കി
ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറും ആരോൺ ഫിഞ്ചിന്റെ അസാന്നിധ്യത്തിൽ ടീമിനെ നയിക്കുകയും ചെയ്ത മാത്യു വെയ്ഡാണ് ക്രിക്കറ്റ് ഫീൽഡിൽ ധോണിയെ ഓർമപ്പെടുത്തിയത്
ബാറ്റിങ്ങിൽ നിർണായകമായത് ആറാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ - പാണ്ഡ്യ കൂട്ടുകെട്ടായിരുന്നു
"ധോണി ബാറ്റിംഗ് ക്രമത്തിൽ പാതിവഴിയിലാണ് ഇറങ്ങുക, പിന്തുടരുമ്പോൾ അദ്ദേഹം നിയന്ത്രണം ഏറ്റെടുക്കും. ധോണിക്കൊപ്പം ടീമും നേരത്തെ പിന്തുടർന്നിരുന്നു," മുൻ വിൻഡീസ് താരം പറഞ്ഞു
ധോണിയുടെ വാക്കുകൾ വലിയ രീതിയിൽ സ്വാധീനിച്ച ഒരു യുവതാരമാണ് ചെന്നൈയുടെ തന്നെ റുതുരാജ് ഗയ്ക്വാദ്
സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിനിറങ്ങിയപ്പോഴാണ് ധോണി തന്റെ ഭാവിയെക്കുറിച്ച് വ്യക്തമാക്കിയത്
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് നായകനായ ധോണി തന്റെ പ്രിയപ്പെട്ട ആരാധകൻകൂടിയായ രാജസ്ഥാൻ റോയൽസ് താരം ബട്ലറിന് തന്റെ ജേഴ്സിയും സമ്മാനിച്ചിരുന്നു
ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പര്യടനത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ടീം
“എന്താണ് ധോണി ചെയ്യാൻ പോവുന്നത്? അദ്ദേഹം പറയുന്നു ജഗദീശന്റെ ഉള്ളിൽ തീപ്പൊരി ഇല്ല എന്ന്, പിന്നെ ജാദവിനാണോ തീപ്പൊരി ഉള്ളത്," ശ്രീകാന്ത് ചോദിച്ചു
ധോണിയടക്കമുള്ള മധ്യനിര നിരാശപ്പെടുത്തിയതാണ് ചെന്നെെ സൂപ്പർ കിങ്സിന്റെ തോൽവിക്ക് കാരണം