
സന്തോഷത്തോടെ മത്സരിച്ച് ഡാൻസ് ചെയ്യുന്ന മൃദുലയേയും പാർവ്വതിയേയുമാണ് വീഡിയോയിൽ കാണാനാവുക
മൂക്ക് പൊത്തി മൃദുല ഭക്ഷണം കഴിക്കുന്ന വീഡിയോയും യുവ ഷെയർ ചെയ്തിട്ടുണ്ട്
യുവ ഒരു കാര്യത്തിനും ‘നോ’ എന്നു പറയില്ല. എല്ലാ കാര്യവും സമ്മതിക്കും
ബേബി ഷവറിന് യുവ കൃഷ്ണ വരാത്തതിന്റെ കാരണവും മൃദുല വീഡിയോയിൽ പറയുകയുണ്ടായി
വീഡിയോയുടെ അവസാനം വരനായി ഒരുങ്ങി യുവ എത്തുന്നത് കാണാം
വിവാഹ ദിനത്തിൽ കസവു സാരിയുടുത്ത് സിംപിൾ ലുക്കിലായിരുന്നു മൃദുല
ഒരു വർഷം കൊണ്ട് എല്ലാം മാറിമറിഞ്ഞുവെന്നും മൃദുല എഴുതിയിട്ടുണ്ട്
പുതിയ ലുക്കിലുള്ള മൃദുലയെ കണ്ടാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്
ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്യും വിവാഹിതരായത്
വിവാഹശേഷമുളള വിശേഷങ്ങളും യുവയും മൃദുലയും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുണ്ട്
പൂക്കാലം വരവായി പരമ്പരയിൽ സംയുക്ത എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്