
അപകീർത്തിക്കേസിൽ സൂറത്ത് കോടതി ശിക്ഷ വിധിച്ചതോടെയാണ് വയനാട് എംപി രാഹുൽ ഗാന്ധിയ്ക്ക് സ്ഥാനം നഷ്ടമായത്. അപൂർവ വിശ്വനാഥ്, ദാമിനി നാഥ് എന്നിവർ തയാറാക്കിയ റിപ്പോർട്ട്
പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുന്‍ മന്ത്രി എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്‍ജികളിലടക്കമാണു വിധി വന്നത്
പോസിറ്റീവ് ആണെന്ന കാര്യം തുറന്നു പറയരുതെന്ന് ചിലർ ഉപദേശിച്ചിട്ടും, ആളുകളോട് പറയണമെന്നാണ് എനിക്ക് തോന്നിയത്
കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എംപിമാരെ ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്
തമ്പാനൂരിൽ പ്ലാസ്റ്റിക് റീസൈക്കിൾ മെഷീൻ സ്ഥാപിക്കാൻ എംപി ഫണ്ട് വിനിയോഗിച്ച അച്ഛനെ അഭിനന്ദിക്കുകയാണ് ഗോകുൽ സുരേഷ്
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളുടെ കാര്യത്തില്‍ ബിജെപി ജനപ്രതിനിധികളാണു മുന്‍പന്തിയില്‍
ബൊക്കെയും ഷാളും നൽകുന്നതിന് പകരം പുസ്തകങ്ങൾ നൽകാനാണ് ടി.എൻ.പ്രതാപൻ എംപി ആവശ്യപ്പെടുന്നത്
പ്രധാനമന്ത്രി വരുന്നതായി പത്രമോഫീസുകളിൽ കത്തു കൊടുത്തതല്ലാതെ ബിജെപിക്കാർ ബൈപ്പാസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനും മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയും അടക്കം നിരവധി നേതാക്കൾ അന്തിമോപചാരം അർപ്പിക്കാനെത്തി
ഈ മാസം രണ്ടിനാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജനസംഖ്യ വർദ്ധനവ് നിയന്ത്രിച്ചില്ലെങ്കിൽ ഇന്ത്യ വിഭജിച്ച് മറ്റൊരു മുസ്ലിം രാഷ്ട്രം ഉണ്ടാകുമെന്ന് ബിജെപി എംപി
ആഴ്‌ചയിൽ രണ്ട് ദിവസം സർവ്വീസ് നടത്തുന്ന അന്ത്യോദയ എക്‌സ്‌പ്രസിന്റെ എല്ലാ കോച്ചും ജനറൽ കോച്ചാണ്
ലക്‌നൗലാണ് ഉന്നാഓയിൽ നിന്നുളള ബി ജെപി എം പിയായ സാക്ഷി മഹാരാജ് ബി ജെ പി നേതാവിന്റെ അടുത്ത ബന്ധുവിന്റേതെന്ന് പറയപ്പെടുന്ന നിശാക്ലബ്ബ് ഉദ്ഘാനം ചെയ്തത്
ബിജെപി സംസ്ഥാന നേതൃത്വത്തിന് കിട്ടിയ അംഗീകാരമാണിതെന്ന് മുരളീധരന്
മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശം ഉണ്ട്
ഇടതുമുന്നണിയിലേക്ക് പോവുന്നതിന്റെ മുന്നോടിയായാണ് നീക്കമെന്നാണ് വിലയിരുത്തല്‍.
രണ്ട് ഘട്ടമായി നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലം നാളെയാണ് പുറത്തുവരിക
കളങ്കിതരായ ജനപ്രതിനിധികൾക്കെതിരായ കേസുകൾ തീർപ്പാക്കാൻ 12 അതിവേഗ കോടതികൾക്ക് അംഗീകാരം . കേരളത്തിൽ ഒരു അതിവേഗ കോടതി
ബിജെപി പ്രാദേശിക നേതാവ് കൈയ്യേറിയ സർക്കാർ സ്കൂളും പൊതുകുളവും ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്നം
കുറ്റവാളികളായ രാഷ്ട്രീയക്കാരെ ആജീവനാന്തം തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
Loading…
Something went wrong. Please refresh the page and/or try again.