
അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു
എന്നോട് വലിയ സൗഹൃദമാണ് കാട്ടിയത്. ഒരു സിനിമാ നടൻ എന്നതിൽ കവിഞ്ഞൊരു വാൽസല്യമുണ്ടായിരുന്നു, സ്നേഹവുമുണ്ടായിരുന്നു. ഒരു ബന്ധുത്വവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതാണ് എന്നെ ഏറ്റവുമധികം ഇപ്പോൾ വേദനിപ്പിക്കുന്നത്
പൂര്‍ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം
ഇരു പാർട്ടികൾക്കും ലയനത്തിൽ താൽപ്പര്യമുണ്ടെന്നും ജനതാദൾ പ്രസ്ഥാനം ഭിന്നിച്ചുപോകാതെ ഒരുമിക്കണമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ സി.കെ.നാണു
സീറ്റിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടിയല്ല ഇടതുമുന്നണിയുമായി ബന്ധമുണ്ടാക്കിയതെന്ന് വീരേന്ദ്രകുമാർ
89 വോട്ടുകളാണ് വീരേന്ദ്രകുമാര്‍ നേടിയത്
രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാനും വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനും ആണ് ഇടതുമുന്നണി തീരുമാനിച്ചത്
വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലേയ്ക്കാണ് കേരളത്തിൽ നിന്നും രാജ്യസഭയിലേയ്ക്കുളള മൽസരം നടക്കുന്നത്
വൈകാരികമായും വൈചാരികമായും തങ്ങൾ ഇടതുപക്ഷത്തിനോട് അടുത്താണെന്ന് ജെഡിയു അദ്ധ്യക്ഷൻ
ജെഡിയുവിന്റെ വരവ് സ്വാഗതം ചെയ്ത് സിപിഐ
ഇടത് മുന്നണിയിലേക്ക് ചേരാൻ ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചു
ഇടതുമുന്നണിയിലേക്ക് പോവുന്നതിന്റെ മുന്നോടിയായാണ് നീക്കമെന്നാണ് വിലയിരുത്തല്‍.
ഇക്കാര്യത്തിൽ വീരേന്ദ്ര കുമാറാണ് നിലപാട് വ്യക്തമാക്കേണ്ടത്
എസ്ജെഡി യിലേക്ക് തിരികെ പോകാനുള്ള സന്നദ്ധത നേരത്തേ എംപി വീരേന്ദ്രകുമാർ അറിയിച്ചിരുന്നു
നിതീഷ് കുമാറിന്റെ പാർട്ടിയുടെ എംപിയായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും വീരേന്ദ്രകുമാർ