‘മഹാവീര കര്ണ്ണന്’ യാത്ര തുടങ്ങുന്നു: വിക്രം-വിമല്‍ ചിത്രം ആരംഭിച്ചു
ചിയാൻ വിക്രമാണ് ഈ ഇതിഹാസ ചിത്രത്തിൽ മഹാവീർ കർണ്ണ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ചിയാൻ വിക്രമാണ് ഈ ഇതിഹാസ ചിത്രത്തിൽ മഹാവീർ കർണ്ണ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ആഗോള ചലച്ചിത്ര വെബ്സൈറ്റ് ആയ ഐഎംഡിബി, പ്രേക്ഷക റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ മികച്ച പത്തു ചിത്രങ്ങള്‍ തെരെഞ്ഞെടുത്തത്
ഗായിക എസ്.ജാനകി അതിഥി താരമായെത്തുന്ന രംഗമാണ് ഒഴിവാക്കിയത്
2019 ഏപ്രിലിൽ ചെന്നൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും
കയറുകെട്ടി തലകീഴായി കിടക്കുന്ന ടൊവിനോയുടെ ആക്ഷൻ രംഗങ്ങളാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്
'മൗഗ്ലി: ലെജന്റ് ഓഫ് ദ ജങ്കിൾ' ഡിസംബർ ഏഴു മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങും
ആരാധകർ കാത്തിരിക്കുന്ന തരത്തിലെ മാസ്സ് സിനിമയായിരിക്കും സർക്കാറെന്ന് സൂചന നൽകുന്നുണ്ട് പ്രൊമോ വിഡിയോയിൽ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകാനാണ് താരത്തിന്റെ കഠിനാധ്വാനം
സെരക്ക് ഡ്യൂ സൊലേൽ എന്ന കനേഡിയൻ കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്
അന്നത്തെ ഭരണസമിതിയിലെ ആരും നിലവിൽ പുതിയ ഭരണസമിതിയിൽ ഇല്ലെങ്കിലും സംഘടനയുടെ ഭാഗത്തുനിന്ന് അന്നുണ്ടായ വീഴ്ചയ്ക്ക് ഞങ്ങൾ പശ്ചാത്തപിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു
വിജയകുമാറിന്റെ പരാതിയിൽ മകളും നടിയുമായ വനിതയെ വീട്ടിൽനിന്നും പൊലീസ് ഒഴിപ്പിച്ചിരുന്നു
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഒരു ഹാസ്യതാരം ചിത്രത്തിനായി സിക്സ് പാക്കില്‍ പ്രത്യേക്ഷപ്പെടുന്നത്