
നോട്ടീസ് കൈപ്പറ്റിയിട്ടും ഹാജരാകാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് നടപടിയിലേക്ക് കടക്കാന്‍ മോട്ടോര്‍ വാഹന വകുപ്പൊരുങ്ങുന്നത്
സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ജോയിന്റ് ആര്‍ടിഒയെ നിയോഗിക്കും
ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള മറ്റെല്ലാ സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാകും
പെരുമ്പാവൂര്‍ ആര്‍ടി ഓഫീസില്‍ ഏജന്റമാരുടെ പക്കല്‍നിന്നു 89,620 രൂപയും പീരുമേട് ആര് ടി ഓഫീസില്‍നിന്ന് 65,660 രൂപയും അടിമാലി ആര്‍ടി ഓഫീസില്‍നിന്ന് 58,100 രൂപയും പിടിച്ചെടുത്തു
ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടി യാത്ര ചെയ്യുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് നടപടി
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധിയും നീട്ടി
ആറ് മാസത്തേക്കാണ് രജിസ്ട്രേഷന് സസ്പെൻഡ് ചെയ്തത്. ഈ കാലയളവിനുള്ളില്‍ വാഹനം യഥാര്‍ഥ രൂപത്തിലേക്കു മാറ്റി ഹാജരാക്കിയില്ലെങ്കിൽ റജിസ്ട്രേഷന് പൂര്‍ണമായി റദ്ദാക്കും
പ്രതിരോധ മേഖലയിലുള്ള ഉദ്യോഗസ്ഥര്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, നാല് സംസ്ഥാനങ്ങളില്‍ ഓഫിസുള്ള സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് റജിസ്ട്രേഷനില്‍…
എബിനും, ലിബിനും കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ഇന്നലെയാണ് ജാമ്യം അനുവദിച്ചത്
കേരളത്തിൽനിന്നും വാങ്ങി മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾക്കും, ബോഡി നിർമാണം ആവശ്യമുള്ള വാഹനങ്ങൾക്കും മാത്രമേ ഇനി താത്കാലിക നമ്പർ നൽകൂ
പ്രത്യേക പരിശോധന ഉണ്ടാകില്ലെങ്കിലും വാഹനങ്ങളിലെ ഗ്ലാസുകളിൽ സ്റ്റിക്കറുകളും കർട്ടനുകളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി തുടരും
ഫിലിമും കർട്ടനും നീക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷൻ ഉൾപ്പടെ റദ്ദാക്കും
2019 ഏപ്രില്‍ ഒന്ന് മുതല്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ നിര്‍ബന്ധം
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുക മാത്രമല്ലേയുള്ളൂ, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമോ? ഈ സംശയത്തിന് ഉത്തരം നല്‍കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്
വില്‍ക്കുന്ന വ്യക്തിയുടെയോ വാങ്ങുന്ന വ്യക്തിയുടെയോ ഇഷ്ടാനുസരണം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന് ഓഫീസ് തിരഞ്ഞെടുക്കണം
നേരത്തെ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കുന്നത് ഡിസംബർ 15 വരെ നീട്ടിയിരുന്നു
രണ്ടാഴ്ച മുൻപത്തെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്
ഹെൽമറ്റ് ധരിക്കാത്തവർ വാഹനത്തിലുണ്ടെങ്കിൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും
നേരത്തെ ഡിസംബർ 1 ന് രാജ്യത്തെ മുഴുവൻ ടോൾ പ്ലാസകളിലും ഫാസ്റ്റ് ടാഗ് സംവിധാനം നടപ്പിലാക്കുമെന്നാണ് അറിയിച്ചിരുന്നത്
Loading…
Something went wrong. Please refresh the page and/or try again.