
ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകൻ ആണ് ശ്രീനാഥ് രാജേന്ദ്രന്‍
‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസന്‍ ഒരുക്കുന്ന ചിത്രമാണ് ഇളയരാജ
ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും.
10 മണിക്കൂറിനുളളില്‍ 17 ലക്ഷം പേര്‍ കണ്ട പോസ്റ്റര്‍ 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 28 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്
ബാഹുബലി 2വിന്റെ പോസ്റ്ററിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്