
” വയസ്സുകാലത്ത് ഒറ്റപ്പെട്ടുപോകുന്നതിന്റെ വേദന അനുഭവിച്ചവർക്കേ മനസ്സിലാവു. ഇപ്പോൾ നടക്കാനും പ്രയാസമായി, ആകെ ഒറ്റപ്പെട്ട്, അതുപോലെ ഒറ്റപ്പെട്ടുപോയ മകളോടൊപ്പം. ” സാഹിത്യകാരിയായ ചന്ദ്രമതി എഴുതുന്ന അമ്മയോടൊപ്പമുള്ള ആത്മാനുഭവം
“കുട്ടികാലത്ത് എനിക്ക് ആകെ അറിയുന്നൊരു വിദേശ രാജ്യം ചിലപ്പോൾ സ്വിറ്റ്സർലാൻഡും ഹോളൻഡുമായിരിക്കും, അതും അമ്മ കാരണം,” അഹാന കൃഷ്ണ
മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ആശംസയും പങ്കുവയ്ക്കുകയാണ് പ്രിയതാരങ്ങളും
അമ്മയുടെ തോളിൽ തലവെച്ചു കിടക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്
ഹൃദയം തൊടുന്ന ഒരു കുറിപ്പുമായാണ് കാജൽ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്
അനിയനെ വാത്സല്യത്തോടെ കൈകളിലെടുത്ത തൈമൂറിനെയും ചിത്രത്തിൽ കാണാം
മാതൃദിനത്തിലെ വാഴ്ത്തുകൾക്കപ്പുറം സ്ത്രീകളെ അടച്ചിടുന്ന ദ്വീപുകളാണ് വീടുകളിലെ അടുക്കളകൾ. ആ ദ്വീപിനപ്പുറം ചില കാഴ്ചകൾ കൂടെയുണ്ട്. കോവിഡ് കാല മാതൃദിനത്തിൽ അങ്ങനെയൊരു ദ്വീപിനെ കുറിച്ച്
“നിങ്ങളെ നാലിനെയും എടുക്കാനുള്ള ഊർജം വരും വർഷങ്ങളിലും എനിക്കുണ്ടാവുമെന്ന് വിശ്വസിക്കുന്നു. വ്യായാമം ചെയ്ത്, സ്ലിം ആയിരിക്കൂ, അല്ലെങ്കിൽ എന്റെ നടുവൊടിയും”
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ വിവിധ സമരമുഖങ്ങളിൽ തെളിഞ്ഞ് വന്ന ചില അമ്മ മുഖങ്ങളുണ്ട്. മക്കളുടെ നീതിക്ക് വേണ്ടി പോരാടുന്ന അമ്മമാർ, സമൂഹത്തിലെ നീതിക്ക് വേണ്ടി പോരാടുന്നവർ,…
മാതൃദിനത്തിൽ ആശംസകൾ നേരുകയാണ് താരങ്ങൾ
Mother’s Day 2021 Wishes, Quotes, Messages in Malayalam: മാതൃസ്നേഹത്തെക്കുറിച്ച് വാതോരാതെ പറയുന്നവർക്ക് തിരികെ സ്നേഹം നൽകാനുളള സുവർണ ദിനമാണ് മാതൃദിനം
അദ്ദേഹത്തിന് ജന്മം നല്കിയ മാതാവിന്റെ ഒരു ചിത്രം പോലും അദ്ദേഹം കണ്ടിട്ടില്ല. ആ ഉമ്മയുടെ ഒരു ഫോട്ടോപോലും ആ കുടുബത്തിൽ ആരുടെ പക്കലും ഇല്ലായിരുന്നു
സുജോയ് ഘോഷ് ചെയ്തത് വളരെ ചീപ്പായി പോയി എന്നും താപ്സി പറഞ്ഞു
അമ്മയുടെ അടുത്തിരുന്ന് അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ ഉറക്കെ വായിച്ചു കൊടുത്താണ് വായന ശീലിച്ചത്. ആ ശീലമാണ് രാഷ്ട്രീയ വിദ്യാഭ്യാസത്തിനു തുണയായി മാറിയത്
നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മാർക്ക് ആശംസകളുമായി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
Mother’s Day 2020 Wishes, Quotes, Messages in Malayalam:
International Mother’s Day 2020: ഓരോ വര്‍ഷവും മാതൃദിനത്തിന് പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഈ വർഷം മെയ് 10 നാണ് നാം മാതൃദിനം ആഘോഷിക്കുന്നത്
ബെംഗളൂരു: മാതൃദിനത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ മണിപ്പൂരിന്റെ ഉരുക്കു വനിതയും സമരനായികയുമായ ഇറോം ശര്‍മിള കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു. ഇരട്ടക്കുട്ടികളുമായുള്ള ഇറോം ശര്‍മിളയുടെ ചിത്രം ഇതിനോടകം സോഷ്യല്‍…
2016 ഓഗസ്റ്റില്‍ തന്റെ ഉപവാസം നിര്‍ത്തി ഇറോം കൊടൈക്കനാലിലേക്ക് താമസം മാറിയിരുന്നു
മലയാളികളുടെ സ്നേഹത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അനേകം പര്യായങ്ങളില്‍ ആദ്യത്തേതായ അമ്മ എന്ന വ്യക്തിയെ സമകാലിക മലയാള സിനിമ എങ്ങനെ ആവിഷ്കരിക്കുന്നു എന്നൊരു അന്വേഷണം
Loading…
Something went wrong. Please refresh the page and/or try again.