ലോക്ക്ഡൗൺകാലത്തെ എന്റെ അമ്മജീവിതം; വീഡിയോ പങ്കുവച്ച് സമീറ റെഡ്ഡി
തന്റെ അമ്മജീവിതത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കുകയാണ് സമീറ വീഡിയോയിൽ
തന്റെ അമ്മജീവിതത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കുകയാണ് സമീറ വീഡിയോയിൽ
വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന രുചികരമായൊരു സലാഡ് റെസിപ്പി പരിചയപ്പെടുത്തുകയാണ് സിന്ധു കൃഷ്ണ
പാരന്റിംഗിനെ കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് സിന്ധു കൃഷ്ണ വീഡിയോയിൽ
പുസ്തകം വായിക്കാത്തതിന് അപ്പ കളിയാക്കുമ്പോൾ കൂടെ ചിരിക്കരുതായിരുന്നു എന്ന് ഇപ്പോൾ എനിക്ക് തിരിച്ചറിവ് വന്നിട്ടുണ്ട്. അമ്മ വായിക്കാതെ ഇരുന്നത് ഞങ്ങൾക്ക് കൂടുതൽ വായിക്കാൻ വേണ്ടി ആയിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുമുണ്ട്
"ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ഇനിയൊരു കുഞ്ഞ് എന്ന സ്വപ്നം ഏറെക്കുറെ ഞാനുപേക്ഷിച്ചിരുന്നു," മകൾ സമിഷ ജീവിതത്തിലേക്ക് എത്തിയതിനെ കുറിച്ച് ശിൽപ്പ ഷെട്ടി
International Mother’s Day 2020: ഓരോ വര്‍ഷവും മാതൃദിനത്തിന് പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഈ വർഷം മെയ് 10 നാണ് നാം മാതൃദിനം ആഘോഷിക്കുന്നത്
തന്റെ ഹൽദി ചടങ്ങിൽ നൃത്തം ചെയ്യുന്ന താരകല്യാണിന്റെ ചിത്രവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്
മകൻ ആൻഡ്രിയാസിനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് എമി
നീയും ഈ തണലും താവളവും വിട്ട് പുതിയ ആകാശവും ഭൂമിയും തേടുമായിരിക്കും. ജീവിതം അങ്ങനെയാണല്ലോ. പ്രത്യേകിച്ച്, പെൺകുട്ടികളുടെ...
അമ്മയും അമ്മയുടെ കാമുകനും ചേർന്നാണ് പതിനാറുകാരിയെ പൊട്ടക്കിണറ്റിലേക്ക് തള്ളിയത്
കടലിൽ വീണ ലോക്കറ്റിൽ ആരുടെയോ അമ്മയുടെ ചിതാഭസ്മം നിറച്ചിട്ടുണ്ട്. ഉടമയെ തേടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
മലയാളികളുടെ സ്നേഹത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അനേകം പര്യായങ്ങളില് ആദ്യത്തേതായ അമ്മ എന്ന വ്യക്തിയെ സമകാലിക മലയാള സിനിമ എങ്ങനെ ആവിഷ്കരിക്കുന്നു എന്നൊരു അന്വേഷണം