
വസ്ത്രത്തിന്റെ പേരില്‍ ഒരു സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് സദാചാര വിചാരണ നേരിടേണ്ടി വന്ന അധ്യാപികയുടെ കഥ
ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ നാട്ടുകാർ നിരന്തരം അധിക്ഷേപിക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്
പിള്ളേര് മാസല്ല, ദുരാചാരവും കൊണ്ടു വന്നാൽ പിള്ളേര് പറപ്പിക്കുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടത്. ജെന്‍ഡര്‍ ന്യൂട്രല്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പ്രഖ്യാപിച്ചു
കണ്ണൂർ സർവകലാശാല മഞ്ചേശ്വരം എൽഎൽഎം സെന്ററിലെ വനിത ലൈബ്രേറിയനും ഓഫീസ് ജീവനക്കാരനും നേരെയായിരുന്നു കഴിഞ്ഞ ദിവസം സദാചാര ആക്രമണം ഉണ്ടായത്
യുവതിയുമായി കാറില്‍ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിര്‍ത്തി ഒരു കൂട്ടം യുവാക്കള്‍ മര്‍ദിച്ച സംഭവത്തിലാണു കോടതി ഉത്തരവ്
ഷംലയും മകനും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയശേഷം മടങ്ങി വരികയായിരുന്നു. ഭക്ഷണം കഴിക്കാനായി കാർ നിർത്തിയപ്പോൾ ഒരാൾ അവിടെ എത്തുകയും അസഭ്യം പറയുകയും ചെയ്തു
കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ നടക്കുന്നത് സദാചാര ഗുണ്ടായിസത്തിന്റെ അതിതീവ്ര വ്യാപനമാണ്. രാഷ്ട്രീയനേതാക്കൾ മുതൽ മാധ്യമപ്രവർത്തകർ വരെ തൊഴിലാളിയും വിദ്യാർത്ഥിയും മുതൽ പൊലീസുകാർവരെ ഒരേ സമയം പ്രതികളും…
സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന കാറിനെ അഞ്ചംഗ സംഘം ബൈക്കില്‍ പിന്തുടരുകയായിരുന്നു
രാധാകൃഷ്ണനെ പുറത്താക്കിയ നടപടി രാഷ്ട്രീയവും ധാർമികവുമായി ശരിയാണെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്ന് ജോയിന്റ് സെക്രട്ടറി സാബ്ലു തോമസ്
രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും മാധ്യമ പ്രവർത്തകരുടെ ക്ലബ് അംഗത്വത്തിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരം…
സംഭവത്തിൽ പ്രസ്ക്ലബ് ഇതു വരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല
ഒരു മണിക്കൂറോളം വീട്ടിൽ മോശം അന്തരീക്ഷം സൃഷ്ടിച്ച രാധാകൃഷ്ണൻ കിടപ്പുമുറിയും അടുക്കളയും പോലും പരിശോധിക്കാൻ തുടങ്ങിയതായും പരാതിയിൽ പറയുന്നു
അക്രമി സംഘത്തിലുണ്ടായിരുന്നവര്ക്കാണ് പരുക്കേറ്റത്
ആധാര്‍ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കുറിച്ച് പൊലീസിന് വിവരങ്ങള്‍ ലഭ്യമായത്.
അത്രയും ആളുകള്‍ അവിടെ കൂടിനിന്നിട്ട് ഒരാള്‍ പോലും ഒന്ന് പിടിച്ചു മാറ്റാനോ പ്രതികരിക്കാനോ തയ്യാറായില്ല. ഒന്ന് പൊലീസിനെ വിവരമറിയിക്കാന്‍ പോലും അപ്പോള്‍ ആരും ശ്രമിച്ചില്ല
മര്‍ദനത്തിനിടയില്‍ തന്നെ മൂത്രം കുടിപ്പിച്ചതായും നാഷിദ് അലി ആരോപിച്ചു
മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്
“കേരളത്തില്‍ സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്ന സദാചാരഗുണ്ടായിസത്തി ന്‍റെയും ഫെയ്സ്ബുക്ക് ഗുണ്ടായിസത്തിന്‍റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ലൈംഗിക പട്ടിണിയില്‍ നിന്നു ഉടലെടുക്കുന്ന ഒളിഞ്ഞുനോട്ടം ഉള്‍പ്പെടെയുള്ള മാനസിക വൈകൃതങ്ങളാണ്” ‘നിറഭേദങ്ങളി’ൽ കെ വേണു…
മുക്കോല സെന്റ് തോമസ് സ്കൂളിൽ നിന്നും സദാചാര പൊലീസിങ്ങിന്റെ ഭാഗമായി നാല് മാസത്തിലേറെ പുറത്ത് നിർത്തിയ വിദ്യാർത്ഥിയാണ് 90 ശതമാനത്തിലേറെ മാർക്ക് വാങ്ങി പ്ലസ് ടു വിജയിച്ചത്
കൊല്‍ക്കത്ത മെട്രോയില്‍ സഞ്ചരിച്ച ദമ്പതികളെയാണ് യാത്രക്കാരായ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചത്. ദമ്പതികള്‍ പരസ്പരം ആലിംഗനം ചെയ്തതാണ് യാത്രക്കാരെ പ്രകോപിതരാക്കിയതെന്നാണ് വിവരം
Loading…
Something went wrong. Please refresh the page and/or try again.