
ചൈന ചാങ് 6, 7, 8 ദൗത്യങ്ങള്‍ ആരംഭിക്കും
നേരത്തെ നാലു തവണ റാഷിദ് റോവറിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു
അമേരിക്കയിലെ ഫ്‌ളോറിഡ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സറ്റേഷനില്‍നിന്നു 30ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപണം
ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ഭൂമിയുടെ അതിശയിപ്പിക്കുന്ന ഒരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് നാസ
നാളെ ഉച്ചയ്ക്കു 2.39ന് ഗ്രഹണം ആരംഭിക്കുമെന്നാണു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പറയുന്നത്
അമേരിക്കയിലെ ഫ്ളോറിഡയിൽനിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന റാഷിദ് റോവറിനെ, ജപ്പാന്‍ കമ്പനിയായ ഐസ്പേസ് ഇങ്കിന്റെ മിഷന്‍ 1 – ഹകുട്ടോ ആര്‍…
സൂര്യാസ്തമയത്തിനു ശേഷമാണു സംഭവിക്കുകയെന്നതിനാല് ഗ്രഹണത്തിന്റെ അവസാനഘട്ടം ഇന്ത്യയില്‍ ദൃശ്യമാകില്ല
റോവർ അമേരിക്കയിലെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നു നവംബര്‍ ഒൻപതിനും നവംബര്‍ 15 നുമിടയില്‍ വിക്ഷേപിക്കുമെന്നാണു കരുതപ്പെടുന്നത്
മറ്റുദിവസങ്ങളിലേതിനേക്കാൾ വലിപ്പത്തിൽ ചന്ദ്രനെ കാണാൻ ഏതാനും ദിവസം കൂടി കാത്തിരുന്നാൽ മതി
ചെറുവത്തൂരില്‍ പൂര്‍ണ വലയ സൂര്യഗ്രഹണം വ്യക്തമായി കാണാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കുമെന്ന് കാസര്‍ഗോഡ് കലക്ടര്‍ സജിത് ബാബു അറിയിച്ചു
സാങ്കേതിക തകരാർ മൂലമാണ് വിക്ഷേപണം മാറ്റിവച്ചതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആർഒ
അരനൂറ്റാണ്ടു മുമ്പ് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ അതേ ദിവസമാണ് വിക്ഷേപണം
ചന്ദ്രനിൽ പരുത്തി വിത്ത് മുളപ്പിച്ചാണ് ചൈന പുതിയ നേട്ടം കൈവരിച്ചത്
ദക്ഷിണാഫ്രിക്കയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് നിന്നുളള മരുഭൂമിയില്‍ നിന്നാണ് കല്ല് കണ്ടെത്തിയിരുന്നത്
Chandra Grahan or Lunar Eclipse 2018 tonight സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ പതിയുന്നതാണ് ഗ്രഹണം.
ചന്ദ്രനില്‍ മനുഷ്യല്‍ കാല്‍കുത്തിയിട്ട് 50 വര്‍ഷം തികയുമ്പോള്‍ വോഡഫോണ്‍ ഇന്റര്‍നെറ്റ് സേവനം ചന്ദ്രനിലേക്കും വ്യാപിപ്പിക്കുന്നു