
യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങ് വസൂരി സ്ഥിരീകരിച്ചിട്ടുണ്ട്
ഒരു മരത്തിന്റെ മുകളിൽ ഇരുന്ന് കുരങ്ങൻ ആ രക്തസാംപിളിന്റെ കിറ്റ് ചവയ്ക്കുന്നത് കാണാം
കർണ്ണാടകത്തിൽ ജോലിക്ക് പോയ രണ്ട് പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്
നവംബര്‍ മുതല്‍ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്
മൂന്ന് പേർ മരിച്ചെന്നും 15 പേർക്ക് പനി ബാധിച്ചെന്നും റിപ്പോർട്ട്
മാതാവ് കുട്ടിയെ മുലയൂട്ടുമ്പോഴായിരുന്നു കുരങ്ങന് കുട്ടിയേയും തട്ടിപ്പറിച്ച് ഓടിയത്
മരത്തിനു മുകളിലിരുന്ന് കൊണ്ട് കുരങ്ങുകൾ വൃദ്ധനുനേർക്ക് കല്ലുകൾ എറിയുകയായിരുന്നു
വീഡിയോ വൈറലായതോടെ പണികിട്ടിയത് ഡ്രൈവർക്കാണ്
കുരങ്ങന്റെ ശല്യം ഏറെയുളള മാധുരയിലെ ജനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
കുരങ്ങ് ശല്യം ചർച്ചയ്ക്കിടെ മനേക ഗാന്ധിയെ ഉപരാഷ്ട്രപതി കളിയാക്കി
60,000 രൂപ തിരികെ ലഭിച്ചെങ്കിലും ബാക്കി പണവുമായി കുരങ്ങന് രക്ഷപ്പെട്ടു
വീട്ടുവളപ്പിലെ കിണറ്റിൽനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്
കുരങ്ങന്മാര് ഏറെയുളള മരങ്ങളും മരപ്പൊത്തുകളും രക്ഷാപ്രവര്‍ത്തന സംഘം തിരച്ചില്‍ നടത്തുന്നുണ്ട്
ഡോളി എന്ന ആടിന് ജന്മം നൽകിയ അതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചൈനീസ് ശാസ്ത്രഞ്ജർ കുരങ്ങുകൾക്കും ജീവന് നൽകിയത്
ഇന്തോനേഷ്യയിലെ സുലാവസി ദ്വീപില്‍ വച്ച് സിംഹവാലന്‍ കുരങ്ങുകളുടെ ചിത്രം പകര്‍ത്തുന്നതിനിടയിലാണ് സ്ലാറ്ററിന്റെ ട്രൈപ്പോട് കൈക്കലാക്കിയ നാരുറ്റോ ചിത്രം പകര്‍ത്തിയത്