scorecardresearch

Monkeypox

തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

Monkeypox News

monkeypox, monkeypox symptoms, monkeypox treatment
മങ്കിപോക്‌സ് മറ്റൊരു മഹാമാരിയാണോ? വ്യാപനം തടയാന്‍ കഴിയുമോ?

ആഫ്രിക്കയ്ക്ക് പുറത്ത്, 98 ശതമാനം മങ്കിപോക്‌സ് കേസുകളും സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണു സ്ഥിരീകരിച്ചിരിക്കുന്നത്. എലി, അണ്ണാന്‍ തുടങ്ങിയ രോഗബാധിതരായ വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്ന് മധ്യ, പടിഞ്ഞാറന്‍…

monkeypox, health, ie malayalam
മങ്കിപോക്സ്: രണ്ടാമത്തെ രോഗി രോഗമുക്തി നേടി

ജൂലൈ 13നു യു എ ഇയില്‍നിന്നു മംഗലാപുരം വിമാനത്താവളം വഴി എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്

monkeypox, vaccine, bahrain
മങ്കിപോക്‌സ് പ്രതിരോധ വാക്‌സിന്‍ നല്‍കാനൊരുങ്ങി ബഹ്‌റൈന്‍; റജിസ്‌ട്രേഷന്‍ ആരംഭിച്ചു

സ്വയം സന്നദ്ധരാകുന്ന മുൻഗണനാ വിഭാഗങ്ങളിൽ പെട്ടവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക

monkeypox, vaccine, bahrain
മങ്കിപോക്സ് മരണം: വിമാനത്തിൽ രോഗി കേരളത്തിൽ എത്തിയത് എങ്ങനെ? യുഎഇയെ ബന്ധപ്പെട്ട് കേന്ദ്രം

യുഎഇയിൽ വച്ചു തന്നെ പോസിറ്റീവ് ആയതിന് ശേഷം ജൂലൈ 22 നാണ് ഇയാൾ കേരളത്തിലേക്ക് വിമാനം കയറിയതെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം

monkeypox, health, ie malayalam
കേരളത്തിൽ മങ്കിപോക്സ് ബാധിച്ച് ഒരു മരണം; എന്നാൽ പരിഭ്രാന്തരാകേണ്ടതില്ല, കാരണം ഇതാണ്

തൃശൂരിലെ പുന്നിയൂർ സ്വദേശിയായ ഇരുപത്തി രണ്ടുകാരനാണ് യുഎഇയിൽനിന്നും തിരിച്ചെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ മങ്കിപോക്സിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്

Dangerous viruses, Monkeypox, Covid19
ആഫ്രിക്കയിലും ഏഷ്യയിലും ഇത്രയധികം അപകടകരമായ വൈറസുകള്‍ ആവിര്‍ഭവിച്ചതിന് കാരണമെന്ത്?

എങ്ങനെയാണ് വൈറസുകളെ കണ്ടെത്തുന്നത്? ഏതെങ്കിലും പ്രത്യേക പ്രദേശം പുതിയ വൈറസ് പൊട്ടിപ്പുറപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതാണോ? വിശദീകരിക്കുന്നു

monkeypox, health, ie malayalam
കോവിഡ് പോലെ വേഗത്തിൽ അല്ല, പക്ഷെ മങ്കി പോക്സ് പടരുന്നത് ഇങ്ങനെയാണ്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ വർഷം ജൂലൈ 20 വരെ 72 രാജ്യങ്ങളിൽ നിന്നായി 14,533 മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

monkeypox, health, ie malayalam
മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ഡബ്ല്യു എച്ച് ഒ

യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, മേയ് മുതല്‍ 74 രാജ്യങ്ങളിലായി പതിനാറായിരത്തിലധികം മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

monkeypox, health, ie malayalam
മങ്കിപോക്സ്: സംസ്ഥാനത്ത് സ്ഥിരീകരിച്ചത് വെസ്റ്റ് ആഫ്രിക്കന്‍ വകഭേദം

സംസ്ഥാനത്ത് മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി

Kerala monkeypox cases, Monkeypox in India, kerala monkeypox, monkeypox symptoms, monkeypox treatment, monkeypox explained, indian express
ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 21 ദിവസം നിരീക്ഷണം, പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്; മങ്കിപോക്‌സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. ഇങ്ങനെ

Monkeypox Virus Kerala Symptoms Isolation Treatment: മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ഐസൊലേഷനില്‍ മാത്രം ചികിത്സ

monkeypox, vaccine, bahrain
മങ്കിപോക്‌സ്: രണ്ടാമത്തെ രോഗിയുടെ 32 സഹയാത്രികര്‍ ഐസൊലേഷനില്‍, കര്‍ണാടകത്തില്‍ 16

ദക്ഷിണ കന്നഡയില്‍നിന്നുള്ള 11 പേരും ഉഡുപ്പിയില്‍നിന്നുള്ള ഏഴു പേരും കേരളത്തില്‍നിന്നുള്ള 16 പേരും ഉൾപ്പടെ 34 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. വ്യാജ മേൽവിലാസം നൽകിയ രണ്ട് ദക്ഷിണ കന്നഡ…

Rahul Gandhi, narendra Modi, ie malayalam
Top News Highlights: പുതിയ ഇന്ത്യയില്‍ അവകാശങ്ങള്‍ തേടുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടും: രാഹുല്‍ ഗാന്ധി

ഉത്തര്‍ പ്രദേശ് പൊലീസ് ഒരുകൂട്ടം വിദ്യാര്‍ഥികളെ പിടികൂടിക്കൊണ്ടുപോകുന്ന വീഡിയോയും പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്

monkeypox, health, ie malayalam
മങ്കിപോക്സ് സ്ഥരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവർമാരെ കണ്ടെത്തി

രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച കാർ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്

Covid 19, Veena George, ie malayalam
മങ്കിപോക്സ്: അഞ്ച് ജില്ലകളില്‍ അതീവ ജാഗ്രത; മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സൗകര്യമൊരുക്കും

മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്

Monkeypox vs smallpox, Monkeypox symptoms, Monkeypox kerala, Monkeypox spread, Monkeypox virus, Monkeypox treatment, Monkeypox malayalam, Monkeypox symptoms malayalam, Monkeypox vaccine, കുരങ്ങ് പനി, കുരങ്ങ് പനി ലക്ഷണങ്ങള്‍, കുരങ്ങ് വസൂരി, കുരങ്ങ് പനിയുടെ ലക്ഷണം, കുരങ്ങ് പനി ചികിത്സ
വാനര വസൂരി അഥവാ മങ്കിപോക്‌സ്; ലക്ഷണങ്ങള്‍, ചികിത്സ, പ്രതിരോധം

Monkey Pox Spread in Kerala, Virus, Symptoms, Treatment in Malayalam: മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ…