
നിങ്ങളുടെ സമ്പാദ്യത്തിന്റെ മൂല്യം പണപ്പെരുപ്പത്തേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ സഹായിക്കുന്ന സ്വത്താണ് സ്വർണം
കടക്കെണിയിൽനിന്നു രക്ഷപ്പെടാനും, വീട് വാങ്ങുക, വിരമിച്ച ശേഷം ജീവിതശൈലി നിലനിർത്തുക തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾ നേടാനും ഫാമിലി ബജറ്റ് സഹായിക്കും
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനൊപ്പം, അടച്ച പ്രീമിയം നിങ്ങളുടെ നികുതിയിളവ് കുറയ്ക്കാനും സഹായിക്കുന്നു
എന്താണ് ഫിനാൻഷ്യൽ പ്ലാനിങ്? ഇത് എല്ലാവർക്കും ബാധകമാണോ? അതോ ബാങ്കർമാരുടെയും സാമ്പത്തികവിദഗ്ധരുടെയും മാത്രം വിഷയമാണോ?
അകാല മരണം പ്രിയപ്പെട്ടവര്‍ക്കു പൂരിപ്പിക്കാന്‍ കഴിയാത്ത ശൂന്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ എന്ന മറ്റൊരു തരത്തിലുള്ള പരിഹാരമാണെന്നത് ചെറുപ്പക്കാര്‍ അവഗണിക്കരുത്
അമിത ചെലവ് ഒഴിവാക്കി പണം ലാഭിക്കാനുള്ള ചില പ്രായോഗിക വഴികൾ
മതിയായ പരിരക്ഷാ തുകയ്ക്ക് ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നത് നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ പാളം തെറ്റുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശരിയായ നടപടിയാണ്
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അളവ് കണക്കാക്കാന്‍ എളുപ്പത്തില്‍ പ്രയോഗിക്കാവുന്ന ചട്ടമോ കാല്‍ക്കുലേറ്ററോ ഇല്ല. നിങ്ങള്‍ താമസിക്കുന്ന നഗരം, നിങ്ങളുടെ സ്ഥലത്തിനു ചുറ്റുമുള്ള ആശുപത്രി ചെലവുകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി…
എടിഎം ഡെബിറ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ ചെയ്യേണ്ടത്
പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍ മതി. പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന് തുകയുമായി വീട്ടിലെത്തും
2018ല്‍ മൊത്തം 16,920 കോടി ദിര്‍ഹമാണു വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. എന്നാല്‍ 2019ല്‍ തുക 16,500 കോടി ദിര്‍ഹമായി കുറഞ്ഞു
ജനുവരിയിലെ ശമ്പളം നേരത്തെ ജീവനക്കാർക്ക് നൽകുന്നതിനു വേണ്ട നടപടികൾ സർക്കാർ തുടങ്ങിയിട്ടുണ്ട്
കേരളത്തിൽ സാമ്പത്തിക തട്ടിപ്പുകൾ പല വിധത്തിൽ അരങ്ങേറിയിട്ടുളളതും നിലവിൽ അരങ്ങേറുന്നതുമായ സംസ്ഥാനമാണ്. നിലവിൽ ബൈക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുളള ഒരു പ്രചാരണത്തിന്റ വിവിധ വശങ്ങളെ കുറിച്ചുളള അന്വേഷണം
യോഗത്തില്‍ ഭൂമി വിഷയത്തില്‍ തനിക്ക് തെറ്റു പറ്റിയെന്നു കര്‍ദിനാള്‍ വൈദികരോട് ഏറ്റുപറയുമെന്നാണ് തീരുമാനം.
ഉയർന്ന ശമ്പളമുള്ളവർക്ക് എല്ലാ ജീവിത സൗകര്യങ്ങളും നേടിയെടുക്കാൻ കഴിഞ്ഞേക്കും. അതിനർത്ഥം അവർ തികഞ്ഞ സന്തോഷവാന്മാരാണ് എന്നല്ല