
എംഎൽഎയ്ക്ക് ഒരു നിലവാരം വേണം. അനിൽ അക്കരയെ സാത്താൻ്റെ സന്തതിയെന്ന് സിപിഎം നേതാവ് ബേബി ജോൺ വിളിച്ചതിൽ തെറ്റില്ല
പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി തന്നെ സംസ്ഥാനത്തിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സമയബന്ധിതമായി ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി
പ്രണയ കഥയിലൂടെ മലയാളിയുടെ മനസ്സിൽ നിറഞ്ഞയിടമാണ് കോഴിക്കോട് ജില്ലയിലെ മുക്കം. മൊയ്തീൻ- കാഞ്ചനമാല പ്രണയകഥയിലൂടെയാണ് മലയാളി ഇരുവഴിഞ്ഞി പുഴയുടെ തീരത്തേയ്ക്ക് ഒഴുകിയെത്തിയത്. ഇന്ന് മറ്റൊരു പ്രണയം തളിരിട്ടത്…
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
ആവർത്തിച്ചുള്ള വാക്സിങ് ചില സന്ദർഭങ്ങളിൽ ശരീരഭാഗങ്ങൾ ഇരുണ്ടതാക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധ പറഞ്ഞു
ഗൂഗിള്‍ ഈ ഫീച്ചര്‍ എല്ലാവര്‍ക്കുമായി എപ്പോള്‍ ലഭ്യമാക്കും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല,
ഉറങ്ങിക്കിടന്ന 18 മാസം പ്രായമുള്ള കുട്ടി പാമ്പ് കടിയേറ്റാണ് മരിച്ചത്
ഇംഫാല്‍ താഴ്വരയില്‍ നടന്ന ഓപ്പറേഷനുകളിലും ഏറ്റുമുട്ടലുകളിലും 40 വിമതര്‍ കൊല്ലപ്പെടുകയും നിരവധി പേരെ പിടികൂടുകയും ചെയ്തതായി മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
Kerala Jobs 29 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
ചർമ്മത്തിന്റെ തരം അനുസരിച്ച് ഉൽപ്പന്നങ്ങളിലും വ്യത്യാസം വരുന്നു
University Announcements 29 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്ന നിരവധി മുന്‍നിര ആന്‍ഡ്രോയിഡ് ടിവി സെറ്റ്-ടോപ്പ് ബോക്സുകളും ഡോങ്കിളുകളും മാല്‍വെയര്‍ മുന്‍കൂട്ടി ലോഡുചെയ്തതായി സുരക്ഷാ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തി.
രാജ്യങ്ങളും ആരോഗ്യ പരിപാലന സംവിധാനങ്ങളും ഭാവിയിലെ ഇത്തരം മഹാമാരികൾക്ക് വേണ്ടി തയ്യാറെടുക്കേണ്ടതുണ്ട്.