നായകന് പിന്നാലെ നൂറ് കടന്ന് ഉപനായകനും; വിജയത്തിലേക്ക് മാര്‍ച്ച് ചെയ്ത് ഇന്ത്യ
78 പന്തില്‍ നിന്നും 106 റണ്‍സെടുത്ത ഹെറ്റ്മയര്‍ ഇന്ത്യന്‍ ബൗളിങ് നിരയെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു
78 പന്തില്‍ നിന്നും 106 റണ്‍സെടുത്ത ഹെറ്റ്മയര്‍ ഇന്ത്യന്‍ ബൗളിങ് നിരയെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു
മുംബൈ കോണ്‍ഗ്രസ് സമിതി പ്രസിഡന്റ് സഞ്ജയ് നിരൂപത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഹസിന്റെ രാഷ്ട്രീയ പ്രവേശനം
ഭര്‍ത്താവുമായി തര്‍ക്കത്തിലായതോടെ മൂന്ന് വയസുകാരിയായ മകളും ഹസിനും ഒറ്റപ്പെട്ടു. സാമ്പത്തികമായി തകര്‍ന്നതോടെയാണ് ഹസിന് മോഡലിങ്ങിലേക്ക് തന്നെ തിരിഞ്ഞത്
ഡൽഹിയിൽ എത്തിയ ഹസിൻ ജഹാനെ കാണാൻ ഷമി തയ്യാറായില്ല. എന്നാൽ മകളെ ഷമി കാണുകയും ചെയ്തു
ഷമിക്ക് കാറപകടത്തിൽ പരുക്കേറ്റ വിവരം കേട്ടപ്പോൾ ഞാൻ അസ്വസ്ഥയായി
ഷമിയുടെ വാഹനവ്യൂഹത്തില്‍ ഒരു കാറാണ് അപകടത്തില്‍ പെട്ടതെന്നും ഈ വാഹനത്തില്‍ ഷമി ഉണ്ടായിരുന്നില്ലെന്നും ഡറാഡൂണ്‍ ക്ലമന്റ് പൊലീസ്
ദുബായിൽ വച്ച് ഷമിയെ കണ്ടിരുന്നുവെന്ന് അലിഷ്ബ സമ്മതിച്ചു
ഏത് അന്വേഷണത്തിനും തയ്യാറാണ്. എന്റെ രാജ്യത്തെ ഒരിക്കലും ചതിച്ചിട്ടില്ല
ഫോണും ഷമിക്കെതിരായ ചില രേഖകളും പൊലീസിന് കൈമാറിയത് ഭാര്യ ഹസിൻ ജഹാൻ
ശബ്ദരേഖ കൈവശം ഉണ്ടെന്ന് നേരത്തേ തന്നെ ഹസിൻ ജഹാൻ വ്യക്തമാക്കിയിരുന്നു
'ഷമി മുറിക്ക് പുറത്തുനിന്നാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് എന്നെ നിര്‍ബന്ധിച്ച് ഹസീബിന്റെ (ഷമിയുടെ സഹോദരന്) മുറിയിലേക്ക് തള്ളിവിട്ടു'- ഹസിന് ജഹാന്
ഷമിയുടെ കാറിൽനിന്ന് ഗർഭനിരോധന ഉറകളും കിട്ടിയെന്ന് ഭാര്യ ജഹാൻ