നാണമില്ലേ ഷമി?; സെമിഫൈനലിന് മുമ്പ് ഇന്ത്യൻ താരത്തിനെതിരെ സോഷ്യൽ മീഡിയ
ഷമിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ
ഷമിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ
ബംഗ്ലാദേശ് ഇന്നിങ്സിന്റെ 27-ാം ഓവറിലായിരുന്നു സംഭവം.
ഹോപ്പിനെ പുറത്താക്കുക ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും കോട്രെലിന്റെ സല്യൂട്ട് അനുകരിക്കുന്നത് കാണാം
ധോണി കുറച്ച് ടിപ്പുകള്‍ ഷമിയ്ക്ക് നല്‍കുന്നത് കാണാമായിരുന്നു. അത് ഗുണം ചെയ്യുകയും ചെയ്തു. അടുത്തടുത്ത മൂന്ന് പന്തുകളില്‍ മൂന്ന് അഫ്ഗാന് ബോളര്‍മാരെയും കൂടാരം കയറ്റി ഷമിക്ക് ഹാട്രിക്കും ഇന്ത്യക്ക് വിജയവും.
ഹസിന് മുറിയില്‍ കയറി അകത്തു നിന്നും കുറ്റിയിട്ടു. ഹസിനൊപ്പം കുട്ടിയുമുണ്ടായിരുന്നു.
ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഷമിക്കെതിരായ ചാര്‍ജ് ഷീറ്റ്
മുംബൈ: ഓസ്ട്രേലിയക്കെതിരായ പരമ്പര എന്ത് വിലകൊടുത്തും ജയിക്കണമെന്ന് പേസര്‍ മുഹമ്മദ് ഷമി. ആ വിജയം കൊല്ലപ്പെട്ട ജവാന്മാര്ക്ക് സമര്‍പ്പിക്കുമെന്നും…
''കഴിഞ്ഞ അഞ്ചോ ആറോ മാസത്തിനിടെ സ്റ്റാന്റ് ഔട്ടായി നില്ക്കുന്ന ഒരാളുടെ പേര് പറയണമെങ്കില്‍ മുഹമ്മദ് ഷമിയുടെ പേരാകും അത്''
ടെസ്റ്റ് ക്രിക്കറ്റ് സ്പെഷ്യലിസ്റ്റുകളായ താരങ്ങൾക്ക് പോലും ഇന്ത്യൻ പേസ് നിരയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാനായില്ലെന്നും ഓസിസ് നായകൻ സമ്മതിക്കുന്നു
പെർത്തിൽ ആറ് ഓസ്ട്രേലിയൻ താരങ്ങളെ മടക്കിയതോടെ ഈ വർഷം ആകെ ഷമിയുടെ വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണം 44 ആയി
ഒരു സെഷനിൽ മൂന്ന് ഓവറിൽ കൂടുതൽ പന്തെറിഞ്ഞാൽ ബിസിസിഐ ശിക്ഷിക്കും