‘കുറെ കളിക്കാർ വരുന്നതും പോവുന്നതും ഞാൻ കണ്ടിട്ടുണ്ട്, എന്നെ മണ്ടനാക്കാൻ ശ്രമിക്കേണ്ട’ ധോണി മുഹമ്മദ് ഷമിയെ വഴക്ക് പറഞ്ഞപ്പോൾ
'നിന്റെ സീനിയറാണ് ഞാൻ, ഈ തരികിടകൾ വേറെ ആരുടെയെങ്കിലും അടുത്ത് നടത്തിയാൽ മതി'
'നിന്റെ സീനിയറാണ് ഞാൻ, ഈ തരികിടകൾ വേറെ ആരുടെയെങ്കിലും അടുത്ത് നടത്തിയാൽ മതി'
"ഞാനും കുടുംബവും 24-ാം നിലയിലാണ് താമസിച്ചിരുന്നത്. ഞാൻ ബാൽക്കണിയിൽ നിന്നു താഴേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്യുമോ എന്ന് എന്റെ വീട്ടുകാർ പേടിച്ചിരുന്നു"
"പന്ത് കൊണ്ട സ്ഥലത്ത് ആദ്യം കറുപ്പ് നിറമായി, പിന്നീട് അവിടെ നീലച്ചു, ഒടുക്കം അവിടെ ഒരു പച്ച നിറമായി"
കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണ് ഇന്ത്യൻ ടീമിൽ പന്തിന്റെ സ്ഥാനം
വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഷായ് ഹോപ്പിനെ പുറത്താക്കിയതോടെ 2019ൽ ഇതുവരെ പുറത്താക്കിയ താരങ്ങളുടെ എണ്ണം 42 ആയി
ബ്രയാൻ ലാറയുടെ കാൽനൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡ് തകർക്കാമെന്ന ഹോപ്പിന്റെ പ്രതീക്ഷയാണ് ഷമി എറിഞ്ഞിട്ടത്
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്സുകളിലുമായി 58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഷമി നേടിയത്
ഷമിയുടെ ബോളിങ്ങും ബിരിയാണിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് രോഹിത് ശര്‍മ്മ പറയുന്നത്
ഭാര്യ ഹസിന് ജഹാന് കഴിഞ്ഞ വര്‍ഷം നല്കിയ ഗാര്‍ഹിക പീഡനക്കേസിലാണ് അറസ്റ്റ് വാറണ്ട്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 416 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത് വെറും 87 റണ്‍സ് മാത്രമാണ്
താരത്തിനെതിരായ പൊലീസ് കേസുകളാണ് വിസ നിഷേധിക്കുന്നതിന് കാരണമായത്
ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ ടൂർണമെന്റിൽ പുറത്തെടുത്തത്. ഒരുപിടി റെക്കോർഡുകളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി