
രണ്ടാമത്തെ തവണയാണ് ലെവന്‍ഡോസ്കി പുരസ്കാരം സ്വന്തമാക്കുന്നത്, ബാലന്‍ ദി ഓര്‍ ജേതാവ് ലയണല്‍ മെസിയെ പിന്തള്ളിയാണ് നേട്ടം
“പ്രീമിയർ ലീഗ് എന്തുകൊണ്ടാവും ഞങ്ങളുടെ ലീഗിനേക്കാൾ മികച്ചതെന്ന് വ്യക്തമല്ല. പക്ഷേ മികച്ച കളിക്കാർ സ്പെയിനിലാണ്”
ഉത്തരത്തിലേക്ക് എത്തിയത് മൂന്ന് വഴികളിലൂടെയാണെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്.
ന്യൂകാസില്‍ യുണൈറ്റഡിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയായിരുന്നു സലാഹിന് പരുക്കേല്‍ക്കുന്നത്
താടിയും മീശയും തിരികെ എത്രയും പെട്ടെന്ന് വളര്‍ത്തണമെന്നാണ് ചില ആരാധകര്‍ ആവശ്യപ്പെട്ടത്
കുരങ്ങനെന്നു വിളിച്ചും കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയുമാണ് ഇന്റര്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ആരാധകരുടെ മോശം പെരുമാറ്റം അതിരു കടന്നപ്പോള്‍ നാപ്പോളിയുടെ പരിശീലകനായ ആഞ്ചലോട്ടിക്ക് കളി നിര്‍ത്തി വെക്കാന്‍ വരെ പറയേണ്ടി…
പ്രതിമ കാരണം ഇതേ രീതിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയും നാണം കെട്ടിരുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ റാമോസ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് നിലത്തു വീണ് പരുക്കേറ്റ സലാഹിന് മത്സരം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. പരുക്ക് മാറാത്തതിനെ തുടര്‍ന്ന്…
FIFA World Cup 2018: പൗരത്വ വിവാദമാണ് സലാഹിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്
FIFA World Cup 2018: പൊതുവേ മത്സരങ്ങളുളള അത്ലറ്റുകളും നോമ്പ് ഒഴിവാക്കാറുണ്ടെങ്കിലും ടുണീഷ്യന്‍ താരങ്ങള്‍ നോമ്പെടുത്താണ് കളിക്കാറുള്ളത്. അപ്പോള്‍ മറ്റ് മുസ്ലിം താരങ്ങളോ?
പോള്‍ പോഗ്ബ,, സുവാരസ്, ഗാബ്രിയേല്‍ ജീസസ്, ഓസില്‍, റോബര്‍ട്ട് ഫെര്‍മിനോ, കാര്‍ലി ക്ലോസ്, സ്റ്റോംസി തുടങ്ങി ഒട്ടനവധി താരങ്ങളാണ് എത്തുന്നത്.
തോളെല്ലിന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതാരം കളിക്കുമോ ഇല്ലയോ എന്ന് ആരാധകര്‍ ചിന്തിക്കുന്നതിനിടെ ഈജിപ്ത് അന്തിമ ടീമിനെ പ്രഖ്യാപിച്ചു
ഫൈനലില്‍ നോമ്പെടുത്താണ് കളിക്കുക എന്നായിരുന്നു സലാഹ് നേരത്തേ പറഞ്ഞിരുന്നത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടയുടെ തുടര്‍ച്ചയാണ് ഈജിപ്ത്യന്‍ താരം ചാമ്പ്യന്‍സ് ലീഗിലും പുറത്തെടുത്തത്. യോഗ്യതാ മൽസരം മുതല്‍ ലീഗില്‍ ഇതുവരെയായി 10 ഗോളുകളാണ് സലാഹ് നേടിയത്.
ഇരുപത്തിയഞ്ചുകാരനായ ഈജിപ്ഷ്യന്‍ സ്ട്രൈക്കറെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ് അടക്കമുള്ള മുന്‍നിര ക്ലബ്ബുകള്‍ രംഗത്തുണ്ട്
ബാലന്‍ഡി ഓറിന് വേണ്ടിയുള്ള മത്സരത്തിലും മെസ്സിയും റൊണാള്‍ഡോയും അടങ്ങുന്ന പ്രതിഭകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് മുഹമ്മദ് സലാഹ്.
സെര്‍ജിയോ അഗ്വേരോ, ക്രിസ്ത്യന്‍ എറിക്സണ്‍, റോബര്‍ട്ടോ ഫെര്‍മിനോ, ഡേവിഡ് സില്‍വ എന്നിവരും കടുത്ത മത്സരം കാഴ്ചവെച്ചു.
‘ലോകത്തെ മികച്ച കളിക്കാരനാണ് അയാളെന്ന് എഴുതുന്നെങ്കില്‍ നിങ്ങള്‍ക്ക് അതാവാം’; ജര്‍ഗന്‍ ക്ലോപ്പ്
ഇരട്ടഗോളുകള്‍ അടിച്ചതിനൊപ്പം രണ്ട് ഗോളുകള്‍ അടിക്കാനും സലാഹ് വഴിയൊരുക്കി
പ്രീമിയര്‍ ലീഗില്‍ 31 ഗോളുകളുമായി നിലവില്‍ ടോപ് സ്കോററാണ് സലാഹ്