
270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സിന് എല്ലാവരും പുറത്തായി.
‘വലിയ വേദികളില്‍ കളിക്കാന്‍ സഞ്ജു തയ്യാറായിരുന്നു,താരത്തെ ലോകകപ്പ് ടീമില്‍ തിരഞ്ഞെടുക്കേണ്ടിയിരുന്നു’
തന്നെ കാണുമ്പോൾ എല്ലാം ധോണി അന്നുണ്ടായ സംഭവത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും കെെഫ് പറഞ്ഞു
ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു കടുകട്ടിയുള്ള ചോദ്യമാണെങ്കിലും കൈഫിന് ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടായില്ല
ധോണിയെ പുറത്താക്കുന്നത് അന്യായമായിരിക്കുമെന്നും കൈഫ്
അന്നത്തെ വിജയ ശില്‍പ്പിയായ കൈഫ് വികാരഭിരിതനായാണ് ആ മത്സരത്തെ ഇന്ന് ഓര്‍ക്കുന്നത്.
സഹതാരങ്ങളും ശിഷ്യന്മാരും ടീമുകളുമെല്ലാം താരത്തിന് ജന്മദിനാശംസകൾ നേർന്നു
പുതിയ സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഡൽഹി ലക്ഷ്യമിടുന്നില്ല
ഇന്ത്യൻ ടീമിനെ ഇഷ്ടമല്ലെങ്കിൽ രാജ്യം വിട്ടു പോകൂവെന്ന കോഹ്ലിയുടെ വാക്കുകളാണ് ക്രിക്കറ്റ് ലോകത്ത് വിവാദത്തിരി തെളിച്ചത്
നല്ല യോര്‍ക്കറുകളും ഔട്ട് സ്വിങും സ്ലോ ബോളുകളും എറിയാന്‍ കഴിയുന്നു
ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന നാസര്‍ ഹുസൈനാണ് തന്നെ കളിയാക്കിയതെന്ന് കൈഫ് വ്യക്തമാക്കി
കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ബന്ദിന്റെ പശ്ചാത്തലത്തിലാണ് കൈഫിന്റെ ട്വീറ്റ്
ഈ ദിവസത്തെ നോസ്ട്രഡാമസ് ആയത് പോലെ തോന്നുന്നുവെന്ന് പറഞ്ഞാണ് കൈഫ് സന്ദേശം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒരു നിമിഷം അവരുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല, ലോര്‍ഡ്സിന്റെ ബാല്‍ക്കണിയിലിരുന്ന ദാദ തന്റെ ജഴ്സിയൂരി വീശിയ ആ നിമിഷം
‘അന്തിമവിധി വരാനുണ്ടെന്നും തങ്ങള്‍ വേണമെങ്കില്‍ ജാദവിനെ തൂക്കിക്കൊല്ലുമെന്നും എവിടെ വേണമെങ്കിലും പരാതിയുമായി പോകാമെന്നും സെവാഗിനെ പ്രകോപിപ്പിക്കാനായി ഒരാള്‍ മറുപടി ട്വീറ്റ് ചെയ്തു
യുപിയിലെ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയോടായിരുന്നു 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈഫ് പരാജയപ്പെട്ടത്