
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരുന്ന പതിപ്പിൽ അസഹ്റുദീന് വലിയ പ്രതീക്ഷയും സാധ്യതയുമാണുള്ളത്
ഒത്തുക്കളിക്ക് പകരം വഞ്ചനാക്കുറ്റം ചുമത്തിയത് എന്തുകൊണ്ട്?
അസ്ഹറുദീനും മറ്റു ചിലർക്കുമായി 20.96 ലക്ഷത്തോളം രൂപയുടെ വിവിധ രാജ്യാന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും എന്നാൽ പണം നൽകിയില്ലെന്നും എഫ്ഐആറിൽ പറയുന്നു
രണ്ടാം മത്സരത്തിൽ തുടക്കത്തിൽ ശിഖർ ധവാനെയും പിന്നാലെ ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ രോഹിതിനെയും നഷ്ടപ്പെട്ട ഇന്ത്യയെ വിജയക്കരയ്ക്ക് എത്തിച്ചത് കോഹ്‍ലിയുടെ സെഞ്ചുറി പ്രകടനമാണ്
സംസ്ഥാനം തിരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കേയാണ് സുപ്രധാന നീക്കം
പിന്നീട് ഒത്തുകളി ആരോപണങ്ങളിൽ വീണ് അസ്ഹറുദ്ദീൻ ആരാധക മനസുകളിൽ നിന്ന് പതുക്കെ അരങ്ങൊഴിഞ്ഞു
ഒരു നായകനെന്ന നിലയിൽ കഴിഞ്ഞ 8-9 വർഷമായി ക്രിക്കറ്റിൽ എല്ലാം നേടിയ താരമാണ് ധോണി.