ഒരൊറ്റ വോട്ടര്‍ പട്ടിക: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിന്റെ ചവിട്ടുപടിയോ?
കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു പൊതു വോട്ടര്‍ പട്ടിക എന്നത്
കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു പൊതു വോട്ടര്‍ പട്ടിക എന്നത്
എല്‍കെ അദ്വാനിയുടെ രാമ രഥ യാത്ര 1990 സെപ്തംബറില്‍ ഗുജറാത്തിലെത്തിയപ്പോള്‍ ആ യാത്രയുടെ സംഘാടകനെന്ന നിലയില്‍ മോദിയുടെ പങ്ക് അന്നാരും ശ്രദ്ധിക്കാതെ പോയി. ആ രഥ യാത്ര തുടക്കം കുറിച്ച പ്രസ്ഥാനത്തിന്റെ വിജയകരമായ പൂര്‍ത്തീകരണം 30 വര്‍ഷങ്ങള്‍ക്ക് ശേഷം മോദി ക്ഷേത്ര നിര്‍മ്മാണത്തിന് ശിലയിട്ടപ്പോള്‍ നടത്തി.
ഒരു അശുഭകരമായ ദിവസം അയോധ്യ ക്ഷേത്രത്തിന്റെ പ്രധാന ചടങ് നടത്തി എത്ര പേരെയാണ് താങ്കള്‍ ആശുപത്രിയിലേക്ക് അയക്കുന്നതെന്ന് മോദിയോട് ദിഗ് വിജയ് സിങ് ചോദിച്ചു
ഒരു ഫലപ്രദമായ രാഷ്ട്രീയക്കാരന്‍ ആയിരിക്കാന്‍ മോദിക്ക് 56 ഇഞ്ച് എന്ന ആശയം സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൈനയ്ക്ക് അറിയാം
കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
2036 വരെ അധികാരത്തില്‍ തുടരാന്‍ പുടിന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് മോദി പുടിനുമായി സംഭാഷണം നടത്തിയത്.
മോദി ചൈനയ്ക്ക് കീഴടങ്ങിയെന്ന തരത്തില്‍ പ്രതിപക്ഷം പ്രചാരണം തുടരുമ്പോഴാണ് രാഹുല്‍ മോദിയെ സറണ്ടര്‍ മോദിയെന്ന് വിളിച്ചത്
അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ചൈന ശ്രമിച്ചതിനെ തുടര്‍ന്നാണ് അക്രമം നടന്നതെന്ന് സര്‍ക്കാര്‍
ജൂണ്‍ 19-നാണ് നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്
സാമൂഹിക അകലം പാലിക്കുന്നതില്‍ അശ്രദ്ധ പാടില്ലെന്നും പ്രധാനമന്ത്രി
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നാടകീയരംഗം
ലക്ഷക്കണക്കിനുപേര്‍ക്ക് പ്രചോദനമാകാന്‍ ഈ നീക്കം സഹായകരമാകുമെന്ന് പ്രധാനമന്ത്രി