
8.30നും ഒമ്പതിനും മധ്യേ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കും.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്
കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തിന്റെ നിസ്സഹകരണം മൂലം പദ്ധതികള്‍ വൈകുന്നുവെന്ന് പറഞ്ഞു.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി അദാനി വിവാദത്തെക്കുറിച്ച് പ്രതികരിച്ചില്ല.
“രാജ്പഥ് കർത്തവ്യ പഥ് ആകുമ്പോൾ, അല്ലെങ്കിൽ മുഗൾ ഉദ്യാനം അമൃത് ഉദ്യാനമാകുമ്പോൾ, അത് ഒരു പുതിയ അസ്തിത്വത്തിന്റെ സൃഷ്ടിയായി അനുഭവപ്പെടുന്നു. ഒപ്പം യാദൃച്ഛികമായി, നമ്മുടെ ഭൂതകാലത്തിന്റെ നിരാകരണവും.”ലെഹർ…
സംസ്ഥാന പദവി സംബന്ധിച്ച് ലഡാക്കിലെ ജനങ്ങളുടെ അഭിപ്രായം കേന്ദ്രം കേള്‍ക്കണമെന്നും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നും മലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
വീഡിയോകളും ട്വീറ്റുകളും തടയാന്‍ ഐടി റൂള്‍സ്, 2021 പ്രകാരമുള്ള അടിയന്തര അധികാരങ്ങള്‍ മന്ത്രാലയം ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
യുവക്കള്‍ക്ക് മോദി വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
മന്ത്രിസഭയിലെ 90 ശതമാനം പേർ (70 മന്ത്രിമാർ) കോടീശ്വരന്മാരാണ്
2006 മുതൽ 2018 വരെ സ്വതന്ത്ര എംപിയായിരുന്ന രാജീവ് ചന്ദ്രശേഖർ 2018ൽ ബിജെപിയിൽ ചേർന്നതോടെ പാർട്ടി പ്രതീനിധിയായി രാജ്യസഭയിലെത്തി
2019ന് ശേഷം രണ്ട് സഖ്യകക്ഷികളെങ്കിലും എൻഡിഎ വിട്ടിരുന്നു. ഈ സാഹചര്യത്തിൽ സഖ്യകക്ഷികൾക്ക് മന്ത്രിസഭയിൽ കൂടുതൽ ഇടം ലഭിച്ചേക്കും
“ഉപയോഗിക്കാതെ വച്ച ധാരാളം ആസ്തികൾ സർക്കാരിനുണ്ട്. ഇത്തരം 100 ആസ്തികൾ വിറ്റാൽ തന്നെ 2.5 ലക്ഷം കോടി രൂപ സമ്പാദിക്കാം,” പ്രധാനമന്ത്രി പറഞ്ഞു
രാജ്യത്തെ പുതിയ പാർലമെന്റ് മന്ദിരത്തിന് ഡിസംബർ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ…
കോവിഡ്-19 ലോക്ക്ഡൗണിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറോട്ടോറിയം മൂലം തിരിച്ചടവ് മുടങ്ങിയ വായ്പയുടെ മാസ തവണയ്ക്ക് പലിശ ഈടാക്കുന്ന വിഷയത്തില്‍ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കേന്ദ്രത്തോട്…
ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിക്കൂടിയായിരുന്നു ഈ നടപടി
ഇതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതൽ 10,000 വരെ കൂടിയേക്കും
പ്രധാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതോ ലക്ഷ്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതോ ആയുള്ള സര്‍ക്കാരല്ല ഇതെന്ന് നരേന്ദ്ര മോദി പറഞ്ഞു
ഓഫീസിൽ എത്തുന്നതിൽ എല്ലാ മന്ത്രിമാരും കൃത്യനിഷ്ഠത കാണിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ എടുത്തു പറഞ്ഞു
രണ്ട് ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് രമേഷ് പൊഖ്രിയാല്‍ അവകാശപ്പെടുന്നത്
Loading…
Something went wrong. Please refresh the page and/or try again.