നൂറു വോള്‍ട്ട് ചിരിയും നൂറ്റിപ്പത്ത് കിലോ ആത്മവിശ്വാസവും; ഇന്ദുജയുടെ കഥ
'ഓടി നടക്കല്ലേ ഭൂമി കുലുങ്ങും' എന്നൊക്കെയാവും പരിഹാസം. ആളുകൾ അവർക്ക് തോന്നുന്ന ഇരട്ടപ്പേരുകളും വിളിക്കും. ഭക്ഷണം കഴിക്കുന്നിടത്ത് പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്. സത്യത്തിൽ അമിതമായി ഭക്ഷണം കഴിച്ചുണ്ടായ തടിയല്ല എന്റേത്' പ്ലസ് സൈസ് മോഡല്‍ ഇന്ദുജയുമായി അഭിമുഖം