ഐഡിയ ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈമിൽ ഒരു വർഷത്തെ ഫ്രീ സബ്സ്ക്രിപ്ഷൻ
നിലവിൽ ആമസോൺ പ്രൈമിൽ വാർഷിക സബ്സ്ക്രിപ്ഷന് 999 രൂപയാണ് ഈടാക്കുന്നത്
നിലവിൽ ആമസോൺ പ്രൈമിൽ വാർഷിക സബ്സ്ക്രിപ്ഷന് 999 രൂപയാണ് ഈടാക്കുന്നത്
ഇന്ത്യക്കു പുറമേ ഒരു ഡോളറിന് താഴെ 1 ജിബി ഡേറ്റ ലഭിക്കുന്ന മറ്റു രാജ്യങ്ങൾ ശ്രീലങ്ക, മംഗോളിയ, ബംഗ്ലദേശ് എന്നിവയാണ്
വിവിധ വിലകളിൽ വ്യത്യസ്ത കമ്പനികളുടെ നിരവധി ബ്രാൻഡുകളാണ് ഇന്ന് മാർക്കറ്റിലുള്ളത്. ഇത്തരത്തിൽ ലഭ്യമാകുന്ന ഫോണുകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ലേഖനത്തിൽ പറയുന്നത്
വോഡഫോൺ പുതിയ സിം കണക്ഷൻ എടുക്കുന്നവർക്ക് ഈ പ്ലാൻ ഉപയോഗപ്പെടുത്താം
ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് പത്ത് ശതമാനം അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
ബോട്ടിലിലുണ്ടായിരുന്ന പെട്രോൾ ഭർത്താവിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു
സ്കൈ ബ്ലൂ, സഫയർ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഓണർ 10 ലൈറ്റ് എത്തുന്നത്.
ബിഎംജെ ഓപ്പൺ മെഡിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുന്നിൽ എത്ര സമയം ചെലവിടുന്നതാണ് കുട്ടികൾക്ക് ദോഷകരമാകുന്നതെന്ന് പഠനത്തിൽ വെളിപ്പെട്ടില്ല
ജനുവരി 29ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് ഓണർ വ്യു 20 വിപണിയിൽ അവതരിപ്പിക്കുക
ഗാലക്സി എസ്10 ന്റെ അൺപാക്കിങ് ചടങ്ങ് ഫെബ്രുവരി 20ന് സാൻഫ്രാൻസിസ്കോയിലാണ് നടക്കുന്നത്
സാംസങ് ഗാലക്സി എം സീരീസ് ഇൻഫിനിറ്റി വി നോച്ച് ഡിസ്പ്ളെയോടെയാണ് എത്തുന്നത്. ഇതാദ്യമായാണ് സാംസങ് ഫോണ് നോച്ച് ഡിസ്പ്ളെയോടെ എത്തുന്നത്
സാംസങ് ഗാലക്സി എ7, ഗാലക്സി ജെ8 , ഗാലക്സി ജെ6, ഗാലക്സി ജെ 6+, ഗാലക്സി ജെ 4+, ഗാലക്സി ജെ2 കോർ എന്നീ മോഡലുകളുടെ വിലയാണ് കുറഞ്ഞത്