രാത്രിയിൽ ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? വന്ധ്യതയ്ക്ക് കാരണമാകും
പുകവലിയും മദ്യപാനവും ചില പാരിസ്ഥിതിക ഘടകങ്ങളും വന്ധ്യതയ്ക്ക് കാരണമാകും. എന്നാൽ, സമീപകാല പഠനങ്ങളിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉപയോഗം വഴി വന്ധ്യതയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുതലാണ്. പഠനമനുസരിച്ച് രാത്രി ദീർഘനേരം സ്മാർട്ട്ഫോണും ടാബ്ലെറ്റും ഉപയോഗിക്കുന്നത് ബീജങ്ങളുടെ ചലനശേഷിയെ അടക്കം ബാധിക്കും