
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരണം സംഭവിച്ചത്
ജൂണ്‍ അഞ്ചിനു നടന്ന സംഭവത്തിന്റെ വിഡിയോ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തത്. എഫ്ഐആര്‍ റജിസ്റ്റർ ചെയ്തതായും പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു
ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനായിരുന്നു മർദനം
പൊലീസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു
40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ അടക്കം ക്രൂരമായി മർദിക്കുകയായിരുന്നു
മൂന്നാം പ്രതിക്കുനേരെ അട്ടപ്പള്ളത്തുവച്ചാണ് ആക്രമണമുണ്ടായത്
പ്രകാശ് ദാസ് (32), ബാബുൽ മിത്ര (37) എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ചയോടെ ഇരുപതോളം ആളുകൾ ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്
യുവാവിനെ തൂണില്‍ കെട്ടിയിട്ട് മുളവടിയും ഇരുമ്പു ദണ്ഡും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
ഷാഹിർ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ പെൺ സുഹൃത്തും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പശുക്കളെ കശാപ്പു ചെയ്യാനായി കടത്തുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം പെഹ്ലു ഖാനേയും മക്കളേയും ആക്രമിച്ചത്
ഏറ്റവും പുതിയ എൻസിആർബി റിപ്പോർട്ട് അനുസരിച്ച്, 2016 നെ അപേക്ഷിച്ച് രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ 30 ശതമാനം വർധനവുണ്ടായി
കേസിലെ വിവിധ തലത്തിലുള്ള അന്വേഷണങ്ങളിൽ അപൂർണതയുണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു
യൂണിവേഴ്‌സിറ്റി അധികൃതർ നടത്തിയ ചർച്ചയിലാണ് പുറത്താക്കൽ നടപടി പിൻവലിക്കാനുള്ള തീരുമാനമെടുത്തത്
പക്ഷെ ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം പറയേണ്ടതു തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു
ആറ് വിദ്യാര്‍ഥികളെ പുറത്താക്കിയത് മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം വ്യാഖ്യാനിച്ച്
ഗാന്ധി-നെഹ്‌റു കാലഘട്ടത്തില്‍ ഇന്ത്യയില്‍ മതേതരജനാധിപത്യത്തിന്‍റെ രാഷ്ട്രീയാടിസ്ഥാനം ഉറപ്പിക്കപ്പെട്ടുവെന്ന് പറയാമെങ്കിലും ഇവിടത്തെ അതിവിപുലമായ ഗ്രാമീണ-കാർഷികമേഖലകളിലേക്ക് ആഴത്തില്‍ കടന്നുചെന്നിട്ടില്ലെന്ന് കാണാന്‍ വിഷമമില്ല
തെറ്റായ പരാതി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരനെതിരെ നടപടിയെടുക്കാൻ പൊലീസ് ഒരുങ്ങുന്നത്
സർക്കാരല്ല കേസ് നൽകിയതെന്നും കേന്ദ്രമന്ത്രി
രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍ ഉൾപ്പെടെയുളള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്
Loading…
Something went wrong. Please refresh the page and/or try again.