
ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് മണി സഭയില്‍ പറഞ്ഞു
തനിക്കെതിരായ മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് ആനിരാജ ന്യൂഡൽഹിയിൽ പറഞ്ഞു. മണി പറഞ്ഞ രീതിയില്‍ മറുപടി പറയാന്‍ തനിക്കാകില്ലെന്നും അവർ കൂട്ടിച്ചേർത്തു
ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണിയുടെ പ്രസംഗമെന്ന് സതീശന്‍ കുറ്റപ്പെടുത്തി
വിടുതൽ ഹർജി തൊടുപുഴ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്
മുന്‍ സര്‍ക്കാരിന്റെ കാലത്ത് താന്‍ ഊർജ്ജ സെക്രട്ടറിയായിരുന്നെന്നും കാര്യങ്ങള്‍ എല്ലാം അറിയാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു
ചൊവ്വാഴ്ചയാണ് പട്ടയം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്
പാർട്ടി അംഗത്വത്തിൽ തുടരാൻ അനുവദിക്കണമെന്നും ജാതിയുടെ പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്
ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അണക്കെട്ടിന്റെ അകം കാലിയാണ്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. പുതിയ അണക്കെട്ടല്ലാതെ വേറെയെന്താ മാര്‍ഗമെന്നും മണി…
ഉടുമ്പന്‍ചോലയില്‍ എം.എം.മണി ജയിച്ചാൽ താൻ തല മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു
മണ്ഡലത്തിൽ വമ്പിച്ച ഭൂരിപക്ഷത്തിലാണ് മണിയുടെ വിജയം. യുഡിഎഫ് സ്ഥാനാർഥി ഇ.എം.അഗസ്തിയാണ് രണ്ടാം സ്ഥാനത്ത്
ഡൽഹിയിലുള്ള ആന്റണിക്ക് കേരളത്തിലെ സ്ഥിതി അറിയില്ലെന്ന് പറഞ്ഞ എം.എം.മണി ആന്റണി തികഞ്ഞ പരാജയമാണെന്നും പരിഹസിച്ചു
മുസ്‌ലിങ്ങളെ സംരക്ഷിക്കാൻ ഡൽഹിക്ക് പോയ കുഞ്ഞാലിക്കുട്ടിക്ക് എന്ത് സംഭവിച്ചെന്നും മന്ത്രി മണിയുടെ പരിഹാസം
ന്യൂറോ സർജറി ഐസിയുവിലാണ് മന്ത്രി ഇപ്പോഴുള്ളത്
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്
‘വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ…സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ…’
നെഹ്‌റുവിന്റെ ജന്മദിനത്തിനു പകരം മന്ത്രി പറഞ്ഞത് നെഹ്‌റു അന്തരിച്ച ദിനമെന്നാണ്. മാത്രമല്ല, നെഹ്‌റു അന്തരിച്ച ദിനം ഒരു സുദിനമാണെന്നും മന്ത്രി പറയുന്നുണ്ട്
വിവാദങ്ങൾക്ക് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നൽകിയിരിക്കുകയാണ് മന്ത്രി
വീട്ടിലെ കുട്ടികൾക്കൊപ്പം പാട്ടുപാടി ഓണം ആഘോഷിക്കുകയാണ് മന്ത്രി എം.എം.മണി
‘രാജ്യത്തെ സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന് ഒരു വിഷയേ അല്ലല്ലോ’
മുൻകൂറായി കൈമാറിയ 1.2 കോടി രൂപ, സാലറി ചാലഞ്ചിലൂടെ പിരിഞ്ഞു കിട്ടിയ 132.46 കോടി രൂപയിൽ കിഴിച്ച് ബാക്കിയായ 131.26 കോടി രൂപയാണ് ഓഗസ്റ്റ് 20 ന്…
Loading…
Something went wrong. Please refresh the page and/or try again.