
ആള്‍ക്കൂട്ട സമരങ്ങളാണു കോവിഡ് രോഗം വര്‍ധിക്കാന്‍ കാരണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോടു യോജിക്കുന്നില്ലെന്നും ഹസന്‍
ഒന്നായ കേരള കോണ്‍ഗ്രസിന് മാത്രമേ യുഡിഎഫില്‍ പ്രസക്തിയുള്ളൂവെന്ന മുന്നറിയിപ്പ് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ഹസന്‍
ആയിരം വീട് പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടത് 50 കോടി രൂപയാണെന്നും ഇതുവരെ കെ.പി.സി.സിക്ക് ലഭിച്ചത് 3.54 കോടി രൂപ മാത്രമാണെന്നും ഹസൻ പറഞ്ഞു
കന്യാസ്ത്രീകളുടെ സമരത്തിന് കോൺഗ്രസിന്റെ ധാർമ്മിക പിന്തുണ നൽകുന്നുവെന്നും ഹസൻ
കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തും
ഞാൻ കെപിസിസി പ്രസിഡന്റായത് ഉമ്മൻ ചാണ്ടിക്ക് ഇഷ്‌ടപ്പെട്ടില്ല. കെപിസിസി പ്രസിഡന്റ് ആയപ്പോൾ മുതൽ നീരസം ആയിരുന്നു
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 16 സീറ്റിൽ തന്നെ മത്സരിക്കുമെന്നും ഹസ്സൻ
കെപിസിസി സംഘടന തിരഞ്ഞെടുപ്പ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മരവിപ്പിച്ചു
ചാരക്കേസ് വിവാദത്തെ തുടർന്ന് 1995ലാണ് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി എ കെ ആന്റണി മുഖ്യമന്ത്രിയായത്
ഹൈക്കമാന്റിനെ ധിക്കരിച്ച് ഒരു പിസിസിക്കും പ്രവർത്തിക്കാനാകില്ലെന്നും എം.എം ഹസൻ പറഞ്ഞു
വീട്ടമ്മ നല്കിയ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു
പുതുവൈപ്പ് സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പൂര്‍ണമായും അട്ടിമറിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ന് എം.എം.ഹസ്സൻ
നേരത്തെ കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സനും വീക്ഷണത്തിലെ മുഖപ്രസംഗത്തെ തളളിയിരുന്നു
ഇത്തരം ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിൽ പാർട്ടി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഹസ്സൻ
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻഡ് തിരഞ്ഞെടുപ്പിൽ ആസൂത്രിതമായ വഞ്ചനയാണ് നടന്നത്. ഇത് ചെയ്തവർ രാഷ്ട്രീയ ആത്മഹത്യ നടത്തേണ്ടിവരുമെന്നും ഹസ്സൻ
സിപിഐ- സിപിഎം തർക്കത്തിന്റെ ഭാഗമാണ് മന്ത്രി എംഎം മണിയുടെ സബ് കലക്ടർക്കെതിരായ പ്രസ്താവനയെന്നും ഹസന്‍
മാണി മടങ്ങി വരണമെന്നു പറഞ്ഞത് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ആയി മാത്രമാണെന്നും ഹസൻ
ജിഷ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് തയാറാക്കിയ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഹസ്സൻ
താൽക്കാലിക പ്രസിഡന്റായി എം.എം.ഹസ്സൻ അധികാരമേറ്റു. ഇനി തിരിഞ്ഞെടുപ്പ് നടക്കുമോ ഇല്ലയോ എന്നൊക്കെ കാത്തിരുന്ന് കാണാം. പക്ഷേ പാർട്ടിമുന്നോട്ട് പോകാനുളള ഫണ്ട് ഉണ്ടാക്കലായിരിക്കും താൽക്കാലിക പ്രസിഡന്റിന്റെയും ആദ്യ ദൗത്യം