
“എന്തുകൊണ്ടാണ് കേസ് ഒരു നിഷ്പക്ഷ ഏജൻസിക്ക് കൈമാറാത്തത്, പ്രത്യേകിച്ചും സംഭവസ്ഥലം ഭരണഘടനാപരമായി അസമിൽ ഉള്ളതായിരിക്കുമ്പോൾ,” അസം മുഖ്യമന്ത്രി ചോദിച്ചു
ആറ് പേരുടെ മരണത്തിന് കാരണമായ അസം-മിസോറാം അതിർത്തി തർക്കത്തിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു
കഴിഞ്ഞ ഒക്ടോബറിലും അതിർത്തി പ്രശ്നത്തെത്തുടർന്ന് ഏറ്റുമുട്ടലുണ്ടായിരുന്നു. അസം അതിർത്തിയിൽ മിസോറാം അവകാശ വാദം ഉന്നയിക്കുന്ന പ്രദേശത്തെ നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റുമുട്ടൽ
അതിർത്തിക്കടുത്ത് വിന്യസിച്ചിരിക്കുന്ന മിസോറാം പോലീസ് ഉദ്യോഗസ്ഥർക്കും പ്രദേശത്തെ താമസക്കാർക്കും നേരെ ലൈലാപൂരിൽ നിന്നുള്ള ചിലർ കല്ലെറിയാൻ തുടങ്ങിയതിനെ തുടർന്നാണ് അക്രമമുണ്ടായത്
അടുത്ത ദിവസങ്ങളിലായി മിസോറാമില്‍ മൂന്നു ഭൂചലനങ്ങളാണ് സംഭവിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ജൂണ്‍ 18 ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി
മിസോറാമിന്റെ മനോഹാരിതയെ കുറിച്ച് വർണിക്കുന്ന കവിതയിൽ സംസ്ഥാനം സ്വർഗ തുല്യമാണെന്നും തന്നെ ആരും ഇവിടെ നിന്ന് അകറ്റരുതെന്നും കവി പറയുന്നു
രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും
മിസോറാം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് പി.എസ്.ശ്രീധരന്‍പിള്ള
എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും, പൊതുജനങ്ങളും ചേര്‍ന്നാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയത്.
മധ്യപ്രദേശിൽ 65.5% വോട്ടിങ് രേഖപ്പെടുത്തി. മിസോറാമിൽ 71% പോളിങ് രേഖപ്പെടുത്തി
മിസോറാം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്
2018 ഡിസംബര്‍ 15നാണ് മിസോറാമിലെ 50 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്
Kerala Floods: മിസോറാമിൽ നിന്നും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവഴി രണ്ട് കോടി മുപ്പത്തിനാല് ലക്ഷം രൂപ ലഭിക്കും
ചൊവ്വാഴ്‌ചയായിരുന്നു കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്
മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ.
ഹിന്ദു ഐക്യവേദി, ആര്‍എസ്എസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥിയായും ബിജെപി സ്ഥാനാര്‍ഥിയായും തിരഞ്ഞെടുപ്പുകളില്‍ മൽസരിച്ചിട്ടുണ്ട്.
മിസോറാം ധനമന്ത്രി ലാൽ സാവ്തയാണ് ഇക്കാര്യം അറിയിച്ചത്
മിസോറാം സർക്കാർ നൽകിയ പത്രപ്പരസ്യത്തിലെ അവകാശവാദങ്ങൾ ദൗർഭാഗ്യകരവും ന്യായീകരണമില്ലാത്തതും നിയമവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കേരളം
ആഭ്യന്തര സംഘർഷത്തെ തുടർന്നാണ് ആളുകൾ പലായനം ചെയ്യുന്നത്
മിസോറത്തിന് ഫുട്ബോള്‍ ഒരു കളി മാത്രമല്ല, ഒരാചാരവും വ്യവസ്ഥയും കൂടിയാണ്. അത് കൊണ്ടാണ് ഇന്ത്യയുടെ ഐ ലീഗ് ഇന്നാട്ടിലെ കളിക്കാരെക്കൊണ്ട് നിറയുന്നത്. രാജ്യത്തിന്‍റെ ഫുട്ബാള്‍ ഫാക്ടറിയിലേക്ക് യാത്ര…
Loading…
Something went wrong. Please refresh the page and/or try again.