
മിയയുടെ വാക്കുകൾ കേട്ട് ലൂക്കയേയും കൊണ്ട് സ്റ്റേജിലേക്ക് എത്തിയ വിക്രത്തിന്റെ കമന്റ് “ഈ ബേബി കോബ്ര ബേബിയാണ്,” എന്നായിരുന്നു, വീഡിയോ കാണാം
മിയയ്ക്കും പ്രസന്ന മാസ്റ്റർക്കുമൊപ്പം ശ്രുതിബാലയേയും കാണാം. ‘പൊളി പൊളി’ എന്നാണ് വീഡിയോയ്ക്ക് ചാക്കോച്ചന്റെ കമന്റ്
‘ ഡാന്‍സ് കേരള ഡാന്‍സ്’ റിയാലിറ്റി ഷോയുടെ ഷൂട്ടിനിടെ പകർത്തിയതാണ് വീഡിയോ
കേരളസാരിയിൽ അതിസുന്ദരിയായ മിയയെ ആണ് ചിത്രത്തിൽ കാണാനാവുക
വിവാഹശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് മിയ
പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്, ഒരു പാർട്ണറെ കിട്ടി. നിങ്ങളുടെ പ്രാർത്ഥനയും ആശംസകളും സ്നേഹവും അനുഗ്രഹവുമെല്ലാം ഇനിയും ഉണ്ടാവണം
വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് മിയ ഇപ്പോൾ
ഡ്രൈവിംഗ്, സ്പോർട്സ് എന്നിങ്ങനെ ഞങ്ങൾക്ക് പൊതുവായ ചില ഇഷ്ടങ്ങളുണ്ട്
ഹോം ക്വാറന്റെയിനിൽ കഴിയുന്നവരും അവരുടെ കുടുംബാംഗങ്ങളും പാലിക്കേണ്ട ജാഗ്രതാനിർദേശങ്ങളെ കുറിച്ചാണ് വീഡിയോ
മഞ്ജു വാര്യർ, സുരേഷ് ഗോപി, മിയ, ജയസൂര്യ, ജയഭാരതി, കാർത്തിക തുടങ്ങി നിരവധിയേറെ താരങ്ങൾ ചടങ്ങിനെത്തിയിരുന്നു
ഹിറ്റ്‌ലർ മാധവൻകുട്ടിയുടെ ന്യൂജനറേഷൻ വേർഷനാണോ ‘ബ്രദേഴ്സ് ഡേ’യിലെ റോണിയെന്ന് ചിലരൊക്കെ ചോദിച്ചു
സിത്താറു പോലുള്ള അപൂർവ്വമായ വാദ്യോപകരണങ്ങൾക്കൊപ്പം നാടൻ പാട്ടുകളും ജൈനികയിൽ പഠിപ്പിക്കും
ഒരു ത്രികോണ പ്രണയകഥയായാണ് ചിത്രമൊരുങ്ങുന്നത്.
കുട്ടികളോടൊത്ത് വിശേഷങ്ങള്‍ പങ്കുവച്ചും കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുത്തും മിയ സ്റ്റേഡിയത്തില്‍ സമയം ചെലവഴിച്ചു