
മകന് ലൂക്കയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്
ജിപി ഒരുക്കിയ മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി പാട്ടുപാടിയിരിക്കുന്നത് മിയയാണ്
കുഞ്ഞിനോടൊപ്പമുള്ള ആദ്യത്തെ തിയേറ്റര്‍ അനുഭവം പങ്കുവെച്ച് മിയ
കുഞ്ഞു ലൂക്കയെയും അശ്വിനെയും ചേർത്തുപിടിച്ച് കിടക്കുന്ന മിയയെയാണ് ഫൊട്ടോയിൽ കാണാനാവുന്നത്
മിയയും കുഞ്ഞും ആശുപത്രിയിൽനിന്നും തിരികെ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്
ലൂക്ക ഗാനം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.
75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ്
സാരിയുടുത്തുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം
മകന്റെ മാമോദിസ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി ഷെയർ ചെയ്യുകയാണ് മിയ
കുഞ്ഞു ലൂക്കയുമാണ് മിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്
കേരളസാരിയിൽ അതിസുന്ദരിയായ മിയയെ ആണ് ചിത്രത്തിൽ കാണാനാവുക
മകനെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് മിയ
മിയയുടെ വീട്ടിൽ അതിഥിയായി എത്തിയപ്പോൾ ജിപി പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. ഈ വര്‍ഷം മുഴുവന്‍ എങ്ങനെയായിരുന്നുവെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല
അശ്വിന് ചായ ഉണ്ടാക്കി കൊടുക്കാറുണ്ടോയെന്ന് ചോദിച്ചപ്പോൾ അശ്വിന് ചായയും കാപ്പിയും കുടിക്കുന്ന ശീലമില്ലെന്നായിരുന്നു മിയയുടെ മറുപടി. താൻ ഇതുവരെ കുക്കിങ് തുടങ്ങിയിട്ടില്ലെന്നും മിയ പറഞ്ഞു
വിവാഹ വേഷത്തിൽ അതി സുന്ദരിയാണ് മിയ
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്
വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് മിയ ഇപ്പോൾ
ഡ്രൈവിംഗ്, സ്പോർട്സ് എന്നിങ്ങനെ ഞങ്ങൾക്ക് പൊതുവായ ചില ഇഷ്ടങ്ങളുണ്ട്
Loading…
Something went wrong. Please refresh the page and/or try again.