
വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മിതാലിക്ക് ആശംസാപ്രവാഹമാണ്
എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് എല്ലാ പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വിറ്ററിൽ കുറിച്ചു
രണ്ട് പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടും റൺസിനായുള്ള വിശപ്പ് അതേപടി നിലനിൽക്കുന്നുവെന്നും മിഥാലി പറഞ്ഞു
ക്രിക്കറ്റില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഖേല്‍ രത്ന പുരസ്കാരം ലഭിച്ചിട്ടുള്ളത്.
ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 96 റണ്‍സാണ് ഷഫാലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്
ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതാ ടീം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നത്
ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 15.1 ഓവറിൽ 47 റൺസിന് ഓൾഔട്ടായി
Women’s T20 Challenge: മിതാലി രാജ് ഏഴ് റൺസെടുത്ത് പുറത്തായി
യുഎഇയിലാണ് വനിത ടി-20 ചലഞ്ച് മത്സരങ്ങൾ നടക്കുന്നത്
നമുക്കും ഇത് ചെയ്യാൻ കഴിയുമെന്ന് ലോകത്തെ കാണിക്കാം. വരൂ, ടീം ഇന്ത്യ, നമുക്ക് ട്രോഫി വീട്ടിലേക്ക് കൊണ്ടുവരാം
ടെയ്ലര് സ്വിഫ്റ്റിന്റെ ‘കാം ഡൗണ്‍’ എന്ന പാട്ടും സുഗുവിനായി മിതാലി ഡെഡിക്കേറ്റ് ചെയ്തു.
രണ്ട് പതിറ്റാണ്ടിലേറയായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന ആദ്യ വനിത താരമാണ് മിതാലി രാജ്, സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവും
ടി20പരമ്പരയില്‍ ഇന്ത്യയെ നയിക്കുക ഹര്‍മന്‍പ്രീത് കൗര്‍ ആയിരിക്കും
ലക്ഷ്യം 2021 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പാണെന്ന് മിതാലി രാജ്
40 റണ്‍സ് നേടിയ സുഷ്മയാണ് ടോപ്പ് സ്കോറര്‍. മൂന്ന് ഫോറും ഒരു സിക്സും സുഷ്മ അടിച്ചു.
63 റണ്‍സുമായി ടീമിനെ വിജയത്തിന്റെ വക്കത്തെത്തിച്ചാണ് മന്ദാന മടങ്ങിയത്. 47 റണ്‍സുമായി നായിക മിതാലി രാജാണ് ജയത്തിലേക്ക് നയിച്ചത്. നാല് വിക്കറ്റെടുത്ത ജുലനാണ് കളിയിലെ താരം
ഇന്ത്യക്കായി 85 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മിതാലി 17 അര്‍ധ സെഞ്ചുറി അടക്കം 2283 റണ്‍സെടുത്തിട്ടുണ്ട്
രോഹിത് ശർമ്മ ഏകദിനത്തിൽ ഈ നേട്ടം കൈവരിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മിതാലിയുടെ നേട്ടം
ഇന്നത്തെ വിജയം മൂന്നാമത്തെ ഏകദിനത്തിലും ആവര്‍ത്തിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് മത്സരശേഷം മിതാലി പറഞ്ഞു
ഇങ്ങനെ വിമര്‍ശിക്കാന്‍ മാത്രമുള്ള പാതകമൊന്നും മിതാലി ചെയ്തിട്ടില്ലെന്ന് ഒരു വിഭാഗം ആരാധകര്‍
Loading…
Something went wrong. Please refresh the page and/or try again.