scorecardresearch

Missing News

kollam, anchal farhan
കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ റബർ തോട്ടത്തിൽ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

തടിക്കാട് സ്വദേശികളായ അൻസാരി – ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്

Justin Kuruvila, Ship missing case, South Africa
മലയാളി യുവാവിനെ വിദേശത്ത് കപ്പലില്‍നിന്ന് കാണാതായെന്ന് പരാതി

സ്ട്രീം അറ്റ്ലാന്‍ന്റിക് എന്ന കപ്പലിലെ ജീവനക്കാരനായ കോട്ടയം സ്വദേശി ജസ്റ്റിന്‍ കുരുവിളയെയാണ് ദക്ഷിണാഫ്രിക്കയില്‍നിന്ന് അമേരിക്കയിലേയ്ക്കുള്ള യാത്രക്കിടെ കാണാതായത്

Kozhikode Children' Home, Missing Case
കുട്ടികളെ കാണാതായ സംഭവം: ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ക്കെതിരെ നടപടി; സൂപ്രണ്ടിനെ സ്ഥലം മാറ്റി

വനിത ശിശുവികസന വകുപ്പ് ഹോമില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്

Kozhikode Chidrens home, girls missing, ie malayalam
പെണ്‍കുട്ടികളെ കാണാതായ കേസ്: സ്റ്റേഷനിൽനിന്ന് ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ടത്

Kozhikode Chidrens home, girls missing, ie malayalam
കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി

ഇന്ന് രാവിലെ ഒരാളെ മൈസൂരിൽ നിന്നും മറ്റൊരാളെ ഇന്നലെ ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു

Miram Taron, Arunchal boy returned, China, ie malayalam
കാണാതായ അരുണാചല്‍ യുവാവിനെ ചൈന തിരിച്ചയച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ജനുവരി 18 നു കാണാതായ മിറാം തരോണിനെ ചൈനീസ് പിഎൽഎ ഇന്ത്യന്‍ സൈന്യത്തിനു കൈമാറിയതായി മന്ത്രി അറിയിച്ചു

police, kerala,crime
കോഴിക്കോട്ട് നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാൾ ബെംഗളൂരുവിൽ പിടിയിൽ; അഞ്ച് പേർ ഓടി രക്ഷപ്പെട്ടു

പൊലീസ് നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിലെ മടിവാളയിലെ ഹോട്ടലിൽനിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേർ ഓടിരക്ഷപ്പെടുകയായിരുന്നു

bangalore man sex, bangalore man dies during sex, man dies during sex, crime news
മൂന്നു മാസം മുൻപ് കാണാതായ യുവാവിനെ ചതുപ്പില്‍ മരിച്ചനിലയിൽ കണ്ടെത്തി

കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്കുശേഷം കാര്‍ത്തികപ്പള്ളി വലിയ കുളങ്ങരയിലെ ചതുപ്പില്‍ കണ്ടെത്തിയത്

Kerala High Court, Rape case, Promise of marriage, consensual sex, ie malayalam
സിപിഎം പ്രവര്‍ത്തകനെ കാണാനില്ലെന്ന പരാതി: അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ്

ലഭ്യമായ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും എണ്‍പതോളം പേരെ ചോദ്യം ചെയ്‌തെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു

വീട് വിട്ടിറങ്ങിയത് പ്രണയം എതിർത്തതിനാൽ; ആലത്തൂരിലെ വിദ്യാർത്ഥികളുടെ മൊഴി

നവംബർ മൂന്നിനാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആൺകുട്ടികളും വീടുവിട്ടിറങ്ങിയത്

Love, a man hides her lover in his home for ten years, missing case, Palakkad, rahiman- Sajith love story, police, ie malayalam
‘ആ അനുഭവം പറഞ്ഞാൽ മനസിലാകില്ല, ഇപ്പോൾ സന്തോഷം’; ഒറ്റമുറിയിൽനിന്ന് ഒറ്റ മനസായി റഹ്‌മാനും സാജിതയും

ഈ ബന്ധം തന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്നതിനാലാണ് ഒളിച്ചുജീവിതം സംഭവിച്ചതെന്നു 11 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ലെന്നും റഹ്‌മാൻ

പ്രണയിനിയെ യുവാവ് വീട്ടില്‍ ഒളിപ്പിച്ചത് 11 വര്‍ഷം; വാതില്‍ പൂട്ടാന്‍ സ്വന്തം സാങ്കേതിക വിദ്യ

വീട്ടുകാരുമായി അകലം പാലിച്ചായിരുന്നു യുവാവ് കഴിഞ്ഞിരുന്നത്. യുവാവ് പണിക്കു പോയി വരുന്ന സമയമത്രയും യുവതി കൊച്ചുമുറിയില്‍ ഒറ്റയ്ക്കായിരിക്കും

ജെസ്‌ന എരുമേലി വരെ സ്വകാര്യ ബസിൽ എത്തി, കേസിൽ തുറന്നുപറയാൻ സാധിക്കാത്ത പല കാര്യങ്ങളുമുണ്ട്: എസ്‌പി കെജി സൈമണ്‍

2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്

Devananda Death Missing
പൊലീസ് നായ മണംപിടിച്ചെത്തിയത് പുഴയോരത്ത്; തലമുടി മുള്ളിലുടക്കി കിടന്നു

കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നു കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്തംഗം ഉഷ പറഞ്ഞു

Loading…

Something went wrong. Please refresh the page and/or try again.