
ഉത്തര കൊറിയയുടെ ആണവായുധ ഭീഷണിക്ക് മറുപടിയായാണ് അമേരിക്ക ദക്ഷിണ കൊറിയ സംയുക്തമായി സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്
ബംഗാള്‍ ഉള്‍ക്കടലിലുണ്ടായിരുന്ന കപ്പല്‍ ലക്ഷ്യമിട്ടു സുഖോയ് 30 വിമാനത്തില്‍നിന്നായിരുന്നു മിസൈല്‍ വിക്ഷേപിച്ചത്. ലക്ഷ്യം കൃത്യമായി ഭേദിച്ചതായി വ്യോമസേന അറിയിച്ചു
മാർച്ച് ഒൻപതിനാണ് ബ്രഹ്‌മോസ് മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിച്ചത്
ഒഡിഷ തീരത്തെ എ പി ജെ അബ്ദുള്‍കലാം ദ്വീപില്‍നിന്നായിരുന്നു മിസൈലിന്റെ കന്നി വിക്ഷേപണം
ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്‍ഡര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ എന്നീ റാങ്കുകളിലുള്ളവര്‍ക്കെതിരെയാണു നടപടി സ്വീകരിച്ചതെന്നാണു വിവരം
മോസ്‌ക്‌വ കപ്പലിന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കൊപ്പം കബളിപ്പിക്കാനായി ടിബി-2 ഡ്രോണുകള്‍ പറത്തിയുമാണു നെപ്റ്റ്യൂണ്‍ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്…
മൂന്നാം തലമുറ ‘ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ്’ ക്ലാസ് മിസൈലായ ഹെലിന രാപകല്‍ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ്
കരസേനാ ഉപയോഗത്തിനായി, അതിവേഗ വ്യോമലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിയുന്ന ലൈവ് ഫയറിങ് പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു വിക്ഷേപണം
ബാലിസ്റ്റിക് മിസൈലുകളും നൂതന ഡ്രോണുകളും ഹൂതികൾക്ക് നല്‍കുന്നത് ഇറാൻ തുടരുന്നതിനെ ഊര്‍ജ മന്ത്രാലയം വിമര്‍ശിച്ചു
ഇന്ത്യൻ മിസൈൽ 124 കിലോമീറ്റർ അകലെ പാക്കിസ്ഥാനില്‍ പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ഇന്ത്യൻ സർക്കാർ അറിയിച്ചിരുന്നു
ആക്രമണത്തിൽ എത്രപേർ മരണപ്പെട്ടുവെന്ന് വ്യക്തമല്ലെങ്കിലും, മിസൈൽ കെട്ടിടത്തിന്റെ ഒന്നിലധികം നിലകൾ തകർത്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് ഹൂതികളുടെ ആക്രമണം യുഎഇയില്‍ ഉണ്ടാകുന്നത്
രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഹൂതികള്‍ യുഎഇയില്‍ ആക്രമണം നടത്തുന്നത്. ഇസ്രായേല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗിന്റെ സന്ദര്‍ശനത്തിനിടെയാണ് ഇത്തവണത്തെ ആക്രമണം
ഇന്ത്യയുടെ ആദ്യ സുപ്രധാന ആയുധ കയറ്റുമതിയ്ക്കുള്ള കരാറിലാണ് ഫിലിപ്പൈൻസുമായി ഒപ്പുവച്ചിരിക്കുന്നത്
ഹൂതി തീവ്രവാദി മിലിഷ്യ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ വ്യോമപ്രതിരോധ സേന തിങ്കളാഴ്ച തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു
ബ്രഹ്‌മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണമെന്നു ഡിആര്‍ഡിഒ അറിയിച്ചു
കടലില്‍നിന്നു കടലിലേക്കു വിക്ഷേപിക്കാവുന്ന മിസൈൽ പതിപ്പ്, അടുത്തിടെ കമ്മിഷന്‍ ചെയ്ത തദ്ദേശീയ നിർമിത യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണത്തില്‍നിന്നാണ് പരീക്ഷിച്ചത്
150 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരത്തിൽ ലക്ഷ്യം ഭേദിക്കാൻ കഴിവുള്ള പുതുതലമുറ മിസൈലായ ‘പ്രളയ്’ സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനങ്ങളില്‍നിന്നു തൊടുക്കാനാവും
ശത്രു യുദ്ധക്കപ്പലുകളുടെ റഡാറുകളിൽനിന്ന് ഒളിഞ്ഞിരിക്കാനുള്ള സീ സ്‌കിമ്മിങ് സാങ്കേതികവിദ്യയുള്ളതാണ് പുതിയ ഹ്രസ്വദൂര മിസൈൽ. ക്രൂസിഫോം ചിറകുകളും ത്രെസ്റ്റ് വെക്റ്ററിങ്ങുമാണ് മിസൈലിന്റെ രണ്ട് പ്രധാന സവിശേഷതകള്‍
ലോകത്തിലെ ഏറ്റവും നൂതനവും ശക്തവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400 ട്രയംഫ്. ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാത്തരം വ്യോമാക്രമണങ്ങളില്‍നിന്നും സംരക്ഷണമൊരുക്കാനുള്ള കഴിവുണ്ട്
Loading…
Something went wrong. Please refresh the page and/or try again.