
2000 ലെ മിസ് വേള്‍ഡ് മത്സരത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു ആരോപിച്ചിരിക്കുകയാണ് മുന്‍ മിസ് ബാര്‍ബഡോസ് ലെയ്ലാനി മക്കോണി
1994ൽ സുസ്മിത സെനും, 2000ൽ ലാറ ദത്തയും കിരീടംചൂടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി കിരീടം ചൂടുന്നത്
ലണ്ടനിൽ നടന്ന ലോകസുന്ദരി മത്സരത്തിന്റെ 69-ാം പതിപ്പിലാണ് ജമൈക്കക്കാരി ടോണി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്
മത്സരാർത്ഥിക്ക് ഉത്തരം അറിയില്ലെന്ന് മനസ്സിലാക്കിയ ജഡ്ജ് H2O എന്നാൽ വെളളമാണെന്ന് പറഞ്ഞുകൊടുത്തു. ഇതിനു മറുപടിയായി സുന്ദരി പറഞ്ഞത് കേട്ടാണ് ജഡ്ജും കാണികളും അമ്പരന്നത്
1995 ലെ മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ വിശ്വസുന്ദരി പട്ടം നേടിയ ചെൽസി സ്മിത്തിനെ കിരീടം അണിയിച്ചത് സുസ്മിത സെൻ ആയിരുന്നു
വിജയിച്ചാല്‍ ഇംഗ്ലണ്ടിനെ മിസ് വേള്‍ഡ് മത്സരത്തില്‍ പ്രതിനിധീകരിക്കാന്‍ സാറ ചൈനയിലെ സാന്യയിലേക്ക് പറക്കും
“എന്റെ അച്ഛന് പറയാറുണ്ട് ‘നല്ലൊരു ഡോക്ടറാകണമെങ്കില്‍, ആദ്യം നല്ലൊരു ആക്ടര്‍ ആകണം എന്ന്”
ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ വിശ്വ സുന്ദരിയായി തെരെഞ്ഞെടുക്കപ്പെട്ട ആ ദിനത്തിന്റെ ഓര്‍മ്മകള്‍ പങ്കു വച്ച് സുഷ്മിതാ സെന്‍
ഇരുവരുടെയും കൂടിക്കാഴ്ചയുടെ വിഡിയോ ആരാധകർക്കും സുഹൃത്തുക്കൾക്കും ആവേശമായി മാറിയിരിക്കുകയാണ്
2015ല്‍ മാനുഷി ഓപ്പറേഷന് തിയറ്ററില്‍ വെച്ചെടുത്ത ഒരൊറ്റ ചിത്രം മതി മാനുഷിയുടെ അത്ഭുതപ്പെടുത്തുന്ന മാറ്റം തിരിച്ചറിയാന്‍
പ്രിയ മാനുഷീ, ജീവിതം ആസ്വദിക്കൂ, ഈ നിമിഷങ്ങള്‍ വിലപ്പെട്ടതാണ് എന്ന് പ്രിയങ്കാ ചോപ്ര
രാത്രി വെള്ളത്തിലിട്ടു വച്ച ബദാം കഴിച്ചാണ് താന്‍ ഒരു ദിനം ആരംഭിക്കുന്നതെന്ന് മാനുഷി.
ലോകത്തേറ്റവും ഉയർന്ന ബഹുമാനവും ശമ്പളവും ലഭിക്കേണ്ടത് അമ്മയ്ക്കാണെന്ന് ലോകസുന്ദരി അഭിപ്രായപ്പെടുന്നു
റീത്ത ഫരിയ മുതല്‍ മാനുഷി ചില്ലാര്‍ വരെ – ഇന്ത്യയില്‍ നിന്നുള്ള ലോക സുന്ദരിമാരുടെ ചിത്രങ്ങള്‍ കാണാം
2000മാണ്ടിൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്
17 വർഷത്തിന് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യയിലേക്ക്
മലേഷ്യയിൽനിന്നുളള 22 കാരിയായ സുന്ദരി ശ്വേത ഷെകോനും സ്വിംസ്യൂട്ട് റൗണ്ടിൽ വീണു