
“മത്സരത്തിനിടെ ഞാനതു പറഞ്ഞിരുന്നെങ്കിൽ അതെല്ലാവരെയും ഞെട്ടിക്കുകയും വിധിനിർണയത്തെ തന്നെ ബാധിക്കുകയും ചെയ്യുമായിരുന്നു”
ഇന്ത്യയിലേക്ക് 21 വർഷങ്ങൾക്കുശേഷം വിശ്വസുന്ദരി പട്ടമെത്തിയത് ഹർനാസ് സന്ധുവിലൂടെയാണ്
ദിവസം അവസാനിപ്പിക്കാൻ താൻ ഇഷ്ടപ്പെടുന്നത് എങ്ങനെയെന്നും അവർ പറഞ്ഞു
എൺപതോളം മത്സരാർത്ഥികളെ മറികടന്നാണ് ഹർനാസ് കിരീടം ചൂടിയത്