
വെർച്വൽ ഓഡിഷനുകളും തുടർന്ന് ഇന്റർവ്യൂ റൗണ്ടുകളും കഴിഞ്ഞ് 31 പേരാണ് അവസാനം മത്സരരംഗത്ത് ഉണ്ടായിരുന്നത്
വൈകുന്നേരങ്ങളിൽ വീടുകളിൽ പാത്രം കഴുകാൻ പോയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമായിരുന്നു മന്യ ഉപജീവനം നടത്തിയത്
1976ലെ മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ നഫീസ അലി ആ ദിവസങ്ങളെ കുറിച്ച് ഓർക്കുകയാണ്.
20 വയസ് മാത്രം പ്രായമുളള സുമന് റാവു ഇതോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേള്‍ഡ് 2019ല്‍ മത്സരിക്കും
1995 ലെ മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ വിശ്വസുന്ദരി പട്ടം നേടിയ ചെൽസി സ്മിത്തിനെ കിരീടം അണിയിച്ചത് സുസ്മിത സെൻ ആയിരുന്നു
മുംബൈയില്‍ നടന്ന ഒരു ചടങ്ങിനിടയില്‍ ദേശീയ ഗാനം കേട്ട് നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്ന ഐശ്വര്യ റായുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
Femina Miss India 2018 Winner: ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, കെ.എല്‍.രാഹുല്‍ എന്നിവരും, ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോള്‍, കുനാല്‍ കപൂര്‍ എന്നിവരും…
ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ വിശ്വ സുന്ദരിയായി തെരെഞ്ഞെടുക്കപ്പെട്ട ആ ദിനത്തിന്‍റെ ഓര്‍മ്മകള്‍ പങ്കു വച്ച് സുഷ്മിതാ സെന്‍
പച്ചനിറത്തിലുളള ഗൗൺ അണിഞ്ഞാണ് ബിപാഷ പരിപാടിക്കെത്തിയത്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 30 പേരാണ് മൽസരത്തിൽ പങ്കെടുത്തത്