
ഇന്ത്യയിലെ വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നായി കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 204 ഓഡിറ്റർമാരാണ് ജോലി ഉപേക്ഷിച്ച് പോയത്
സൗദി ഭരണാധികാരി സൽമാൻ രാജാവാണ് മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച ഉത്തരവ് ഇറക്കിയത്
ഇന്നലെ കൂടിയ എന്‍സിപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് നേതൃത്വത്തിനും കത്ത് നല്‍കിയിരുന്നു.
മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ രാജ്യത്തെ ആണ്‍കുട്ടികള്‍ നിര്‍ബന്ധമായും ഹോം സയന്‍സ് പഠിക്കേണ്ടി വരും.
ഉപമുഖ്യമന്ത്രിയും യുപി ബിജെപി അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യക്ക് പൊതുമരാമത്തു വകുപ്പ് നൽകി. മറ്റൊരു ഉപമുഖ്യമന്ത്രിയായ ദിനേശ് ശർമ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും