ലക്ഷ്യം തെറ്റാതെ ബ്രഹ്മോസ്; ഐഎൻഎസ് ചെന്നൈയിൽ നിന്നുള്ള പരീക്ഷണം വിജയം
ഇന്ത്യൻ സായുധ സേനയുടെ കഴിവുകൾ ബ്രഹ്മോസ് മിസൈലുകൾ പല തരത്തിൽ വർദ്ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു
ഇന്ത്യൻ സായുധ സേനയുടെ കഴിവുകൾ ബ്രഹ്മോസ് മിസൈലുകൾ പല തരത്തിൽ വർദ്ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു
ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് രാജീവ് ശർമയെ അറസ്റ്റ് ചെയ്തത്
ഭാവിയില്‍ പ്രതിരോധ മേഖലയില്‍ പൂര്‍ണ്ണമായും വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ഇല്ലാതാക്കും
സിനിമകളോ സീരീസുകളോ സംപ്രേക്ഷണം ചെയ്യുന്നതിന് പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് സെൻസർ ബോർഡിന് അയച്ച കത്തിൽ പറയുന്നു
ജയയുടെ പാര്‍ട്ടിയംഗമായ ഗോപാല്‍ പച്ചേര്‍വാള്‍, മേജര്‍ ജനറല്‍ (റിട്ട) എസ് പി മുര്‍ഗായ് എന്നിവര്‍ക്കും നാല് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു. മൂന്ന് പേര്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴയും അടച്ചിട്ട കോടതി മുറിയില്‍ നടന്ന വിധി പ്രസ്താവത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് പുറപ്പെട്ടത്
രണ്ടാം മോദി സർക്കാരിന്റെ എട്ടിൽ ആറു കാബിനറ്റ് കമ്മിറ്റികളിലും അദ്ദേഹം അംഗമായി
മുപ്പതുവർഷം കൊണ്ടാണ് 6000 ടൺ ഭാരമുള്ള ഈ മുങ്ങിക്കപ്പൽ വികസിപ്പിച്ചെടുത്തത്
ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായും വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം
അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.
2008 ൽ കരാർ മുന്നോട്ട് വച്ച സമയത്ത് പോർ വിമാനങ്ങളുടെ വില പരസ്യപ്പെടുത്തരുതെന്ന നിർദ്ദേശം ഇല്ലായിരുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘന നോട്ടീസ്
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം