വനമേഖലയിലെ ക്വാറി പ്രവര്‍ത്തനം; രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കോടതി ഉത്തരവ് ലഭിച്ച് രണ്ടാഴ്ചക്കുള്ളിൽ പാട്ടക്കരാറുകളുടെയും പാരിസ്ഥിതിക അനുമതികളുടെയും പകർപ്പുകൾ സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുക്കണം
കോടതി ഉത്തരവ് ലഭിച്ച് രണ്ടാഴ്ചക്കുള്ളിൽ പാട്ടക്കരാറുകളുടെയും പാരിസ്ഥിതിക അനുമതികളുടെയും പകർപ്പുകൾ സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുക്കണം
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുളള ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുംവരെ ഐആർഇയോട് ഖനനം നിർത്താൻ നിർദേശിക്കണമെന്നും ആവശ്യം
കരിമണൽ ഖനനം നിർത്തിവയ്ക്കണം എന്ന ആവശ്യത്തിലാണ് സമരസമിതി
ആലപ്പാടിലൂടെ സഞ്ചരിച്ച ത്രിക്കുന്നപുഴ നിവാസിയും ഡോക്യുമെന്ററി സംവിധായകനുമായ ലേഖകൻ കണ്ടതും കേട്ടതും
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി സംഭവത്തിൽ ഇടപ്പെടുന്നു. ആലപ്പാട് നിന്ന് ഉയർന്ന് വ…
കരിമണൽ കടത്ത് തടയും കർശനമായ നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി അറിയിച്ചു.
ജനങ്ങളുടെ ആശങ്ക കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോവുകയെന്ന് ജെ. മേഴ്സികുട്ടിയമ്മ
പൊതുമേഖലയ്ക്ക് എതിരായ നീക്കം അനുവദിക്കില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
നാവികസേനയുടെ മുങ്ങല്‍വിദഗ്ദന്മാരും ഉയര്‍ന്ന ശക്തിയുളള പമ്പുകളുമായി ട്രക്കുകളും ജൈന്റിയമലനിരകളിലേക്ക് പുറപ്പെട്ടു
എലിമാളം പോലെ വഴികളുളള ഖനിയില്‍ വെളളം കയറി 15 പേരാണ് കുടുങ്ങിയിരുന്നത്