
ചൈനീസ് സൈനികന് വഴിതെറ്റിയതാണെന്നാണ് സൂചന
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ഇന്ത്യ കൂടുതല്‍ പിന്‍വാങ്ങണമെന്ന് ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയമായത്
2013 ഏപ്രിലില്‍ ചൈനീസ് സൈന്യം ഇവിടം കൈയേറിയിരുന്നു
രണ്ടു മാസക്കാലം കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിൽ താമസിച്ചു കൊണ്ടുള്ള പരിശീലനമായിരിക്കും. പരിശീലന കാലയളവില്‍ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്
അതിർത്തിയിൽ ചൈന നടത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്
വൈസ് പ്രസിഡന്റ് ആയിരുന്ന എമേഴ്സന്‍ മന്‍ഗാഗ്വയെ തത്സ്ഥാനത്ത് നിയമിച്ചതായാണ് വിവരം
നഗരത്തില്‍ ഹരാരെയില്‍ നിന്ന് വെടിയൊച്ചകളും കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു