കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ ദിവസമാണ് ജവൈദ് അഹമ്മദ് ദറിനെ കാണാതായത്
കഴിഞ്ഞ ദിവസമാണ് ജവൈദ് അഹമ്മദ് ദറിനെ കാണാതായത്
ഇന്ന് രാവിലെയാണ് ഇദ്ദേഹം സൈനിക ക്യാംപിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ടത്
തിഹാർ ജയിലിൽ തടവിൽ കഴിയുന്ന അച്ഛൻ മകളുടെ വിജയം ഇതുവരെ അറിഞ്ഞിട്ടില്ല
അഞ്ചു ഭീകരരുടെയും മൃതദേഹം കണ്ടെടുത്തെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ്പി വെയ്ദ് പറഞ്ഞു
രണ്ട് ദിവസത്തിനിടെ വിഘടനവാദികൾ രണ്ടാമത്തെയാളെയാണ് തട്ടിക്കൊണ്ടുപോകുന്നത്
ഞായറാഴ്ച രാവിലെയാണ് സുരക്ഷാ സേന ഭീകരവിരുദ്ധ നീക്കം നടത്തിയത്.
ഇന്നലെ രാത്രി ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പിടിഐ യോട് പറഞ്ഞു
കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ അബു മാസ് പാക്കിസ്ഥാൻ സ്വദേശിയാണ്
മാജിദ് മിര്‍, ഷരീഖ് അഹമ്മദ്, ഇര്‍ഷാദ് അഹമ്മദ് എന്നവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്
കുൽഗാം ജില്ലയിൽ പൊലീസിന് നേരെ രണ്ടാമത്തെ ആക്രമണമാണ് ഈ ആഴ്ച നടക്കുന്നത്.
പെല്ലെറ്റ് തോക്കുകള്‍ക്ക് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് ജമ്മു കശ്മീര്‍ ഹൈ കോര്‍ട്ട് ബാര്‍ അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി
ചദൂരയിലെ പത്രിഗാമയില് നിന്നുള്ള യൂനി മക്ബൂലാണ് കൊല്ലപ്പെട്ട ഒരു ഭീകരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്