ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്
ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്
"എന്റെ ലോകമാണ് അവരെന്നില്‍ നിന്നും തട്ടിയെടുത്തത്. നിഷ്കളങ്കനായ എന്റെ മകനെ അവര്‍ കൊന്നുകളഞ്ഞു"
വെള്ളിയാഴ്ച പുലർച്ചെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഷോപ്പിയാനിലെ കപ്റാനില്നിന്നുമാണ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയത്.
തങ്ങൾ മാധ്യമപ്രവർത്തകരാണെന്നും മാലിക്കിനെ കാണണമെന്നും പറഞ്ഞാണ് ഭീകരർ വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു
തിരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിനു നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു.
കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏതു സംഘത്തില്‍ പെടുന്നവരാണെന്നോ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല
ഷോപ്പിയാനിൽ നാലു പൊലീസുകാരെ ഭീകരർ വധിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ഇപ്പോഴത്തെ സംഭവം
ഇന്ന് രാവിലെ രണ്ട് ഭീകരരെ വെടിവച്ച് കൊന്ന പ്രദേശത്താണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ് നടന്നത്
കഴിഞ്ഞ ദിവസമാണ് ജവൈദ് അഹമ്മദ് ദറിനെ കാണാതായത്
ഇന്ന് രാവിലെയാണ് ഇദ്ദേഹം സൈനിക ക്യാംപിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ടത്
തിഹാർ ജയിലിൽ തടവിൽ കഴിയുന്ന അച്ഛൻ മകളുടെ വിജയം ഇതുവരെ അറിഞ്ഞിട്ടില്ല
അഞ്ചു ഭീകരരുടെയും മൃതദേഹം കണ്ടെടുത്തെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ്പി വെയ്ദ് പറഞ്ഞു