
കതിന നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്
യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത ഡൽഹിയിൽ നടന്ന ഭീകരവിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിൽ സംസാരിക്കവേയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം
കഴിഞ്ഞ ആറ് മാസത്തിനിടെ നൂറ്റിഇരുപതോളം തീവ്രവാദികളെ വധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ മാറ്റം എല്ലാ ഏജന്‍സികളേയും മുള്‍മുനയില്‍ നിര്‍ത്തുകയാണ്
അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഭരണ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്
ശ്രീനഗറില്‍ ഈ വര്‍ഷം ഇത് മൂന്നാമത്തെ ഏറ്റുമുട്ടലാണ്
കൊല്ലപ്പെട്ടവരില്‍ വിദേശി ഉൾപ്പെടെ നാല് പേർ ജെയ്‌ഷെ മുഹമ്മദിൽ പെട്ടവരാണെന്നും ഒരാൾ ലഷ്‌കർ ഇ തൊയ്ബയിൽ നിന്നുള്ളയാളാണെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു
ഹെഡ് കോണ്‍സ്റ്റബിൾ അലി മുഹമ്മദ് ഗനിയാണു വീടിനു സമീപം വെടിയേറ്റു മരിച്ചത്
ഒരു ജവാൻ മരണപ്പെടുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്
ചുരാചാന്ദ്പുര്‍ ജില്ലയിലെ സിംഗത് സബ് ഡിവിഷനില്‍ കമാന്‍ഡിങ് ഓഫീസറുടെ വാഹനവ്യൂഹത്തെ തീവ്രവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം
ഖാസിഗുണ്ടിലെ ഗ്രാമമുഖ്യൻ സജാദ് അഹ്മദ് ഖണ്ടെ (45) ആണ് കൊല്ലപ്പെട്ടത്
ടിആര്‍എഫുമായി ചേര്‍ന്ന് പ്രര്‍ത്തിക്കുന്ന മിക്ക പ്രാദേശിക ഭീകരരും നിയമപരമായ വിസ ഉപയോഗിച്ച് വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്ക് പോയി പരിശീലനം ലഭിച്ചവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു
വെടിവെപ്പിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
2018ൽ ദേവീന്ദർ സിങ്ങിന് നൽകിയ ധീരതയ്ക്കുള്ള മെഡൽ തിരിച്ചെടുക്കണമെന്നും അവർ ശുപാർശ ചെയ്തിട്ടുണ്ട്
തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലസിപോരയില്‍ സുരക്ഷാ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു
സൈനികനായുളള തിരച്ചിൽ തുടരുകയാണ്
ഇന്നു രാവിലെ ആറു മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്
ഈ വര്‍ഷം ആരംഭിച്ചതു മുതല്‍ ഏകദേശം എല്ലാ ദിവസവും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുണ്ട്
നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനിലെ അംഗങ്ങളാണ് ഇരുവരും
കഴിഞ്ഞ ജൂണിലാണ് ലാൽ ചൗക്കിലെ ഓഫിസിനു സമീപത്തുവച്ച് റൈസിങ് കശ്മീർ പത്രത്തിന്റെ എഡിറ്ററായ ഷുജാത് ബുഖാരിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ചു കൊന്നത്
Loading…
Something went wrong. Please refresh the page and/or try again.