കുവൈത്ത് മടക്കി അയക്കുന്ന എട്ടു ലക്ഷം ഇന്ത്യക്കാര്‍ – മഹാമാരിക്ക് പിറകെ വരുന്ന നരകദൃശ്യങ്ങളെപ്പറ്റി
ആയിടെ ഒരു പുരോഹിതന്‍ പറഞ്ഞത് നിരീശ്വരവാദത്തെ പോലെയാണ് കോവിഡ് - 19 എന്നാണ്, അപ്രതീക്ഷിതമായും പെട്ടെന്നും അത് പടർന്നുകൊണ്ടിരിക്കുന്നു. ലോകത്തെ നീണ്ടുനില…