
തമിഴ്നാട്ടില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തകള്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്
തമിഴ്നാട്ടില്‍ അതിഥി തൊഴിലാളികള്‍ക്കെതിരായ ആക്രമണങ്ങളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനോടകം തന്നെ രണ്ടായിരത്തോളം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്
ഒരു വര്‍ഷം നീളുന്ന ബോധവത്കരണ പരിപാടി, പുതിയ തൊഴില്‍ നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകളെക്കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കുന്നു
കോവിഡ് കാലത്തെയും തത്ഫലമായുണ്ടാകുന്ന ലോക്ക്ഡൗണുകളിലെയും കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ വിഷയം പരിഗണിക്കുകയായിരുന്നു കോടതി
കോലഞ്ചേരി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ട് എഫ്ഐആറുകളിലായി 524 പേജുള്ള കുറ്റപത്രമാണു പൊലീസ് സമര്‍പ്പിച്ചത്
കിറ്റക്സില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തമ്മിലാണ് ഇന്നലെ അര്‍ധരാത്രിയോടെ സംഘര്‍ഷമുണ്ടാകുകയും പിന്നീടത് കലാപസമാനമായ സഹചര്യങ്ങളിലേക്ക് എത്തുകയും ചെയ്തത്
കൊടുവള്ളിയിൽ നടന്ന മൊബൈൽഫോൺ കവർച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചില സമാന ഡൽഹി സംഭവങ്ങൾ ഓർത്തെടുക്കുന്നു ലേഖകൻ. ജീവനുണ്ടെങ്കിലേ എല്ലാത്തിനും അര്‍ത്ഥമുള്ളു, ജീവനാണ് സാരം, ബാക്കിയെല്ലാം നിസ്സാരമാണ് എന്ന്…
മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ച സംഘം 100 മീറ്ററോളമാണ് ബിഹാർ സ്വദേശിയെ ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ചത്
തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി പോര്‍ട്ടല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്
തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധപൂര്‍വം കലാപം സൃഷ്ടിക്കാനാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചതെന്ന് പഞ്ചായത്ത്
കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിന് സമാനമാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളെന്നാണ് തൊഴിലാളികള്‍ പറയുന്നത്
കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തൊഴിലാളികള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്ന് വീടുകളിലേക്ക് മടങ്ങിയിരുന്നു
കേരളത്തിലെ പട്ടണങ്ങളിൽ നിന്ന് അസം, പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലേക്കാണ് ഈ ബസ്സുകൾ ദിനംപ്രതി സർവീസ് നടത്തുന്നത്
വൈറസിന് ആണെന്നും പെണെന്നും വിവേചനമില്ല, പക്ഷേ പകർച്ചവ്യാധി വ്യവസ്ഥാപരമായ അസമത്വങ്ങളെയെല്ലാം ശക്തിപ്പെടുത്തിയിരിക്കുന്നു
ലോക്ക്ഡൗണ്‍ സമയത്ത് ഓരോ പൗരനും ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം, വൈദ്യസഹായം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് കേന്ദ്രം
നിങ്ങൾ കണക്കെടുപ്പ് നടത്തിയിട്ടില്ല എന്നതിനാൽ മരണം നടന്നില്ല എന്നാണോ? അതെ, സർക്കാരിനെ ഇത് ബാധിക്കാത്തതിൽ ഖേദമുണ്ട്, ലോകം അവരുടെ മരണം കണ്ടു
തൊഴിലാളികളുടെ മരണം സംബന്ധിച്ച ഒരു വിവരവും ലഭ്യമല്ലാത്തതിനാൽ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ എന്ന ചോദ്യം അപ്രസക്തമെന്നും മന്ത്രാലയം പാർലമെന്റിന് മറുപടി നൽകി
എന്റെ മക്കൾ വിശന്ന് മരിക്കുന്നതിനെക്കാൾ ഭേദം എനിക്ക് കൊറോണ വന്ന് ഞാൻ മരിക്കുന്നതാണ്
ഓർക്കുന്നുണ്ടോ നമ്മൾ അരിക്കാശ് തേടിയിറങ്ങിയ ചില കൂട്ടങ്ങളെ? അരപ്പട്ടിണിയിൽ അനേകകാതങ്ങൾ നടന്നു നീങ്ങാൻ വിധിക്കപ്പെട്ടവരെ? അരയടി പോലും മുന്നോട്ടു പോകാൻ വയ്യാതായപ്പോൾ ക്ഷീണിച്ചു വീണു കിടന്നുറങ്ങിപ്പോയവരെ? കനൽപ്പാതകളിൽ…
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവിധ സര്‍ക്കാരുകള്‍ തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് അധികൃതരോട് ആവശ്യപ്പെട്ടു
Loading…
Something went wrong. Please refresh the page and/or try again.