
സമീപകാലത്ത് എറെ വെല്ലുവിളികൾ നിറഞ്ഞ ഘട്ടങ്ങളിലൂടെയാണ് സർവകലാശാല കടന്നു പോയതെന്നും, അതിനാൽ ഈ നേട്ടം കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്നും വി സി പറഞ്ഞു
“ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനുള്ള ആദ്യപടി, ഫെഡറലിസത്തെക്കുറിച്ച് അറിയാതെ ഇന്ത്യൻ ഭരണഘടനയെ എങ്ങിനെ മനസ്സിലാക്കും”
നിലവില്‍ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഇഷിതയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി വകുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായ അടിസ്ഥാന പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത് എന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി
200 കോടി രൂപ ആവശ്യപ്പെട്ട ഡല്‍ഹി ഐഐടിക്കു കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ ലഭിച്ചത് 93 കോടി രൂപ മാത്രം
ഗോവ, ഹിമാചല്‍ പ്രദേശ്, മേഘാലയ, ജമ്മു കശ്മീര്‍, നാഗാലാൻഡ്, സിക്കിം, കേരളം എന്നീ എഴ് സംസ്ഥാനങ്ങളില്‍ ആണ്‍കുട്ടികളെക്കാളധികം പെണ്‍കുട്ടികളാണ് ഉന്നതവിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്
വ്യവസായ മേഖലയില്‍ ആവശ്യങ്ങള്‍ കുറഞ്ഞതും എഞ്ചിനിയറിങ് ബിരുദധാരികള്‍ക്ക് തൊഴില്‍പരമായി ആവശ്യപ്പെടുന്ന മികവ് ഇല്ലാത്തതും തൊഴിലില്ലായ്മക്ക് കാരണമായി എന്നും മന്ത്രാലയം നിരീക്ഷിച്ചിരുന്നു