
സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍നിന്നാണ് നഷ്ടപരിഹാരത്തുക അനുവദിക്കുക. ഈ തുക വേതനം വൈകുന്നതിനു കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കും
രാജസ്ഥാനില്‍ തൊഴിലുറപ്പ് വേതനത്തില്‍ വെറും ഒരു രൂപയുടെ വര്‍ധനവ് മാത്രമാണുണ്ടായത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് രൂപ വീതമാണ് വേതനം വര്‍ധിപ്പിച്ചിരുക്കുന്നത്
പ്രായമായ സ്ത്രീകളുടെ അവസാന ആശ്രയമാണെന്ന മുദ്രയാണു തൊഴിലുറപ്പ് പദ്ധതിക്ക് നേരത്തെയുണ്ടായിരുന്നത്
“മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു ശക്തമായ സംവിധാനമാണ്, ജനങ്ങൾക്ക് ആവശ്യമുള്ള സമയത്ത് അത് ഉപയോഗിക്കണമെന്നാണ് സർക്കാരിനോടുള്ള എന്റെ അഭ്യർഥന,” സോണിയാ ഗാന്ധി എഴുതുന്നു